+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഷാ​ക്ക് 11ന് ​ഒ​ടി​ടി​യി​ൽ; പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് പ്രൈ​മി​ലെ​ത്തി

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം റോ​ഷാ​ക്ക് ന​വം​ബ​ർ 11ന് ​ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യും. ഹോ​ട്ട് സ്റ്റാ​റി​ലൂ​ടെ​യാ​കും ചി​ത്രം സ്ട്രീം ​ചെ​യ്യു​ക. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത് സി​ജു
റോ​ഷാ​ക്ക് 11ന് ​ഒ​ടി​ടി​യി​ൽ; പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് പ്രൈ​മി​ലെ​ത്തി

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം റോ​ഷാ​ക്ക് ന​വം​ബ​ർ 11ന് ​ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യും. ഹോ​ട്ട് സ്റ്റാ​റി​ലൂ​ടെ​യാ​കും ചി​ത്രം സ്ട്രീം ​ചെ​യ്യു​ക. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത് സി​ജു വി​ൽ​സ​ൺ നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട് ആ​മ​സോ​ൺ പ്രൈ​മി​ൽ സ്രി​ടീ​മിം​ഗ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്ത റോ​ഷാ​ക്ക് ഒ​രു ത്രി​ല്ല​റാ​ണ്. ചി​ത്ര​ത്തി​ൽ ലൂ​ക്ക് ആ​ന്‍റ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷ​റ​ഫു​ദ്ദീ​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ഗ്രേ​സ് ആ​ന്‍റ​ണി, ജ​ഗ​ദീ​ഷ്, കോ​ട്ട​യം ന​സീ​ർ, സ​ഞ്ജു ശി​വ​റാം, ബാ​ബു അ​ന്നൂ​ർ, മ​ണി ഷൊ​ർ​ണൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്.

ഓ​ണം റി​ലീ​സാ​യി സെ​പ്റ്റം​ബ​ർ എ​ട്ടി​ന് റി​ലീ​സ് ചെ​യ്ത പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച​ത്.

‘‘പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് ഇ​ന്നു മു​ത​ൽ നി​ങ്ങ​ൾ​ക്ക് ആ​മ​സോ​ൺ പ്രൈ​മി​ൽ കാ​ണാം. ഇ​രു​നൂ​റ്റി അ​മ്പ​തോ​ളം തീ​യ​റ്റ​റു​ക​ളി​ൽ തി​രു​വോ​ണ​ത്തി​നു റി​ലീ​സു ചെ​യ്ത ചി​ത്രം ആ​റാ​ഴ്ച​യി​ൽ അ​ധി​കം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​നി​യും ഈ ​ചി​ത്രം കാ​ണാ​ത്ത​വ​ർ ഏ​റെ​യു​ണ്ടാ​കും. ഒ​ടി​ടി​യി​ൽ അ​വ​രും ഈ ​സി​നി​മ കാ​ണ​ണം അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണം.​നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നും വി​മ​ർ​ശ​ന​ത്തി​നും ഏ​റെ വി​ല ന​ൽ​കു​ന്ന ഒ​രാ​ളാ​ണ് ഞാ​ൻ.’’–​വി​ന​യ​ൻ പ​റ​ഞ്ഞു.