+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ; ട്രെ​യി​ല​ർ

പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ ട്രെ​യി​ല​ർ. ന​ർ​മം വി​ത​റി വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ശ്ര​ദ്ധേ​യ​മാ​
പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ; ട്രെ​യി​ല​ർ

പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ പ​ട​ച്ചോ​നേ ഇ​ങ്ങ​ള് കാ​ത്തോ​ളീ ട്രെ​യി​ല​ർ. ന​ർ​മം വി​ത​റി വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.

ബി​ജി​ത്ത് ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി​യും ഗ്രേ​സ് ആ​ന്‍റ​ണി​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം ആ​ൻ ശീ​ത​ളും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.



ര​സ്ന പ​വി​ത്ര​ൻ, അ​ലെ​ൻ​സി​യ​ർ, ജോ​ണി ആ​ന്‍റ​ണി, മാ​മു​ക്കോ​യ, ഹ​രീ​ഷ് ക​ണാ​ര​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, ശ്രു​തി ല​ക്ഷ്മി, നി​ർ​മ​ൽ പാ​ലാ​ഴി, വി​ജി​ലേ​ഷ്, ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട്, നാ​ഥാ​നി​യേ​ൽ മ​ഠ​ത്തി​ൽ, ഉ​ണ്ണി ചെ​റു​വ​ത്തൂ​ർ, ര​ഞ്ജി​ത്ത് ക​ൺ​കോ​ൽ, എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. അ​തി​ഥി വേ​ഷ​ത്തി​ൽ സ​ണ്ണി വെ​യ്നും എ​ത്തു​ന്നു. ചി​ത്രം മു​ഴു​നീ​ള എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്.

ചി​ത്ര​ത്തി​ന് പ്ര​ദീ​പ് കു​മാ​ർ കാ​വും​ത​റ​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ടൈ​നി ഹാ​ൻ​ഡ്സ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, ര​ഞ്ജി​ത്ത് മ​ണം​ബ്ര​ക്കാ​ട്ട്‌ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു പ്ര​സാ​ദ്. എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സ്. സം​ഗീ​തം ഷാ​ൻ റ​ഹ്മാ​ൻ.