+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലി‌​യ ഭ​ട്ടി​നും ര​ൺ​ബീറി​നും പെ​ൺ​കു​ഞ്ഞ്

ബോ​ളി​വു​ഡ് താ​ര ദ​മ്പ​തി​ക​ളാ​യ ആ​ലി​യ ഭ​ട്ടി​നും ര​ൺ​ബീ​ർ ക​പൂ​റി​നും ആ​ദ്യ​ത്തെ ക​ൺ​മ​ണി പി​റ​ന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ആ​ലി​യ ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ
ആ​ലി‌​യ ഭ​ട്ടി​നും ര​ൺ​ബീറി​നും പെ​ൺ​കു​ഞ്ഞ്

ബോ​ളി​വു​ഡ് താ​ര ദ​മ്പ​തി​ക​ളാ​യ ആ​ലി​യ ഭ​ട്ടി​നും ര​ൺ​ബീ​ർ ക​പൂ​റി​നും ആ​ദ്യ​ത്തെ ക​ൺ​മ​ണി പി​റ​ന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ആ​ലി​യ ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ​യാ​ണ് പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

നീ​ണ്ട പ്ര​ണ​യ​ത്തി​നു ശേ​ഷം, ക​ഴി​ഞ്ഞ ഏ​പ്രി​ൽ 14 നാ​യി​രു​ന്നു ആ​ലി​യ–​ര​ൺ​ബീ​ർ വി​വാ​ഹം. വ​ള​രെ സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.



അ​യാ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ആ​ലി​യ​യു​ടേ​യും ര​ൺ​ബീ​റി​ന്‍റെ​യും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.