+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യം പ്ര​മേ​യ​മാ​ക്കി 2018; ജൂ​ഡ് ആ​ന്‍റ​ണി ചി​ത്രം ഫ​സ്റ്റ് ലു​ക്ക്

ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് ഒ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം 2018 Every One is A Hero ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. 2018ലെ ​പ്ര​ള​യം ന​ഷ്‌​പെ‌​ടു​ത്തി​യ ജീ​വി​ത​ങ്ങ​ളാ​ണ് അ​തി​നെ അ​
പ്ര​ള​യം പ്ര​മേ​യ​മാ​ക്കി 2018; ജൂ​ഡ് ആ​ന്‍റ​ണി ചി​ത്രം ഫ​സ്റ്റ് ലു​ക്ക്

ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് ഒ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം 2018 Every One is A Hero ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. 2018ലെ ​പ്ര​ള​യം ന​ഷ്‌​പെ‌​ടു​ത്തി​യ ജീ​വി​ത​ങ്ങ​ളാ​ണ് അ​തി​നെ അ​തി​ജീ​വി​ച്ച കേ​ര​ള​വു​മാ​ണ് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം.

വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. നാ​ളു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നും അ​ധ്വാ​ന​ത്തി​നു​മൊ​ടു​വി​ലാ​ണ് ഈ ​ചി​ത്രം ഇ​ന്ന് ഇ​ങ്ങ​നെ​യാ​യ​തെ​ന്ന് സം​വി​ധാ​യ​ക​നും പ​റ​ഞ്ഞി​രു​ന്നു.

ടൊ​വി​നോ തോ​മ​സ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ആ​സി​ഫ് അ​ലി, ഇ​ന്ദ്ര​ൻ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ന​രേ​ൻ, സു​ധീ​ഷ്, ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്, അ​ജു വ​ർ​ഗ്ഗീ​സ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ഡോ​ക്ട​ർ റോ​ണി, അ​പ​ർ​ണ്ണ ബാ​ല​മു​ര​ളി, ശി​വ​ദ, വി​നി​താ കോ​ശി, ത​ൻ​വി റാം, ​ഗൗ​ത​മി നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വേ​ണു കു​ന്ന​പ്പ​ള്ളി, ആ​ന്‍റെ ജോ​സ​ഫ്, സി.​കെ. പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.