+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം വി​വാ​ഹി​ത​നാ​യി; ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും

യു​വ​നി​ർ​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം വി​വാ​ഹി​ത​നാ​യി. യു​വ​സം​രം​ഭ​ക അ​ദ്വൈ​ത ശ്രീ​കാ​ന്താ​ണ് വ​ധു. മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന്‍റെ സ്ഥാ​പ​ക​നാ​യ പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ കൊ​ച്ചു​മ​ക
വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം വി​വാ​ഹി​ത​നാ​യി; ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും

യു​വ​നി​ർ​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം വി​വാ​ഹി​ത​നാ​യി. യു​വ​സം​രം​ഭ​ക അ​ദ്വൈ​ത ശ്രീ​കാ​ന്താ​ണ് വ​ധു. മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന്‍റെ സ്ഥാ​പ​ക​നാ​യ പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് വി​ശാ​ഖ്.



ച​ട​ങ്ങി​ൽ മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, ശ്രീ​നി​വാ​സ​ൻ, സു​രേ​ഷ് കു​മാ​ർ, മേ​ന​ക, മ​ണി​യ​ൻ​പി​ള്ള രാ​ജു, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി സി​നി​മ, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.



ല​വ് ആ​ക്‌​ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്രം നി​ർ​മി​ച്ചു​ക്കൊ​ണ്ട് നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, വി​നീ​ത് ശ്രീ​നി​വാ​സ​ൻ–​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ‘ഹൃ​ദ​യ’​ത്തി​ലൂ​ടെ മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​സി​ന് ഒ​രു തി​രി​ച്ചു​വ​ര​വ് ന​ൽ​കു​ക​യും ചെ​യ്‌​തു.

തി​രു​വ​ന​ന്ത​പു​രം ശ്രീ​കു​മാ​ർ, ശ്രീ​വി​ശാ​ഖ്, ന്യൂ ​തീ​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​യാ​യ എ​സ്. മു​രു​ഗ​ന്‍റെ​യും സു​ജ​യു​ടെ​യും മ​ക​നാ​ണ് വി​ശാ​ഖ്. തി​രു​വ​ന​ന്ത​പു​ര​ത്തു ബ്ലെ​ൻ​ഡ് റെ​സ്റ്റോ​ബാ​ർ ന​ട​ത്തു​ക​യാ​ണ് വ​ധു അ​ദ്വൈ​ത ശ്രീ​കാ​ന്ത്. എ​സ്എ​ഫ്എ​സ് ഹോം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ന്‍ കെ.ശ്രീ​കാ​ന്തി​ന്‍റെ​യും ര​മ​യു​ടെ​യും മ​ക​ളാ​ണ്.