+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ അ​ജ​യ് ദേ​വ്ഗ​ണി​നൊ​പ്പം അ​മ​ല പോ​ൾ

കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഭോ​ല​യി​ൽ അ​ജ​യ് ദേ​വ്ഗ​ണി​നൊ​പ്പം അ​മ​ല പോ​ളും പ്രധാനവേഷത്തിലെത്തുന്നു. ലോ​കേ​ഷ് ക​ന​ക​രാ​ജ് ത​മി​ഴി​ൽ ഒ​രു​ക്കി​യ കൈ​തി ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ജ​യ്
കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ൽ അ​ജ​യ് ദേ​വ്ഗ​ണി​നൊ​പ്പം അ​മ​ല പോ​ൾ

കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഭോ​ല​യി​ൽ അ​ജ​യ് ദേ​വ്ഗ​ണി​നൊ​പ്പം അ​മ​ല പോ​ളും പ്രധാനവേഷത്തിലെത്തുന്നു. ലോ​കേ​ഷ് ക​ന​ക​രാ​ജ് ത​മി​ഴി​ൽ ഒ​രു​ക്കി​യ കൈ​തി ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ജ​യ് ദേ​വ്ഗ​ണാ​ണ്. ചി​ത്ര​ത്തി​ല്‍ ഡി​ല്ലി​യു​ടെ വേ​ഷ​ത്തി​ലെ​ത്താ​ണ് അ​ജ​യ് എ​ത്തു​ന്ന​ത്. ന​ടി ത​ബു​വും ചി​ത്ര​ത്തി​ലുണ്ട്.

റ​ണ്‍​വേ 34ന് ​ശേ​ഷം അ​ജ​യ് ദേ​വ്ഗ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ടി ​സീ​രി​സ്, റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, ഡ്രീം ​വാ​രി​യേ​ഴ്സ് പി​ക്ചേ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

2023 ആ​ഗ​സ്റ്റ് 30ന് ​ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും. 2019ലാ​ണ് കൈ​തി റി​ലീ​സ് ചെ​യ്ത​ത്. മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​വും വ​ന്‍ വി​ജ​യ​വും നേ​ടി​യ ചി​ത്രം കേ​ര​ള​ത്തി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.