+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഷാ​രു​ഖ് ചി​ത്രം തി​യ​റ്റ​റി​ലേ​ക്ക്; പ​ത്താ​ൻ ടീ​സ​ർ

നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം പ​ത്താ​ൻ ടീ​സ​ർ പു​റ​ത്തി​റ​ക്കി. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ജ​നു​വ​രി 25ന് ​
നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഷാ​രു​ഖ് ചി​ത്രം തി​യ​റ്റ​റി​ലേ​ക്ക്; പ​ത്താ​ൻ ടീ​സ​ർ

നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം പ​ത്താ​ൻ ടീ​സ​ർ പു​റ​ത്തി​റ​ക്കി. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ജ​നു​വ​രി 25ന് ​റി​ലീ​സ് ചെ​യ്യും.

അ​തി ഗം​ഭീ​ര ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യും ഷാ​രു​ഖ് ഖാ​ന്‍റെ തി​രി​ച്ചു​വ​ര​വു​മാ​ണ് ടീ​സ​റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ജോ​ൺ എ​ബ്ര​ഹാ​മും ദീ​പി​ക പ​ദു​ക്കോ​ണു​മാ​ണ് ചി​ത്ര​ത്തി​ൽ ഷാ​രൂ​ഖി​നൊ​പ്പം പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.



ഹൃ​തി​ക് റോ​ഷ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ‘വാ​റി’​നു ശേ​ഷം സി​ദ്ധാ​ർ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. യാ​ഷ് രാ​ജ് ഫി​ലിം​സ് ആ​ണ് നി​ർ​മാ​ണം. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘സീ​റോ’​യാ​ണ് ഷാ​രൂ​ഖി​ന്‍റേ​താ​യി ഒ​ടു​വി​ൽ റി​ലീ​സി​നെ​ത്തി​യ സി​നി​മ.