+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പി​റ​ന്നാ​ളാ​ശം​സ നേ​ർ​ന്ന് മ​മ്മൂ​ട്ടി

ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി എ​ത്തി. ആ​ലു​വ പാ​ല​സി​ലെ​ത്തി​യാ​ണ് മമ്മൂട്ടി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് 79ാം പി​റ​ന്നാ​ൾ ആ​ശം​സി​ച്ച​ത്. നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫും
ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പി​റ​ന്നാ​ളാ​ശം​സ നേ​ർ​ന്ന് മ​മ്മൂ​ട്ടി

ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി എ​ത്തി. ആ​ലു​വ പാ​ല​സി​ലെ​ത്തി​യാ​ണ് മമ്മൂട്ടി ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് 79ാം പി​റ​ന്നാ​ൾ ആ​ശം​സി​ച്ച​ത്. നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫും ജോ​ർ​ജും താ​ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഏ​റെ നേ​രം അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് താ​രം മ​ട​ങ്ങി​യ​ത്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​ണ് താ​ൻ നേ​രി​ട്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ അ​സു​ഖം ഭേ​ദ​മാ​യി എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു​വെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

ഉമ്മൻചാണ്ടിയുടെ ഭാര്യ മക്കൾ എന്നിവരും സമീപത്തുണ്ടായിരുന്നു. വിദഗ്ദ ചികിത്സക്കായി ജർമനിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഉമ്മൻചാണ്ടി.