+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യാ​ർ​ദ്ര​രാ​യി സ്വാ​സി​ക​യും റോ​ഷ​നും; ച​തു​രം ട്രെ​യി​ല​ർ

റോ​ഷ​ന്‍ മാ​ത്യു​വി​നെ​യും സ്വാ​സി​ക​യെ​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ച​തു​രം സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. കു​ടും​ബ​ബ​ന്ധ​ത്തി​
പ്ര​ണ​യാ​ർ​ദ്ര​രാ​യി സ്വാ​സി​ക​യും റോ​ഷ​നും; ച​തു​രം ട്രെ​യി​ല​ർ

റോ​ഷ​ന്‍ മാ​ത്യു​വി​നെ​യും സ്വാ​സി​ക​യെ​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ച​തു​രം സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. കു​ടും​ബ​ബ​ന്ധ​ത്തി​ലു​ണ്ടാ​കു​ന്ന വി​ള്ള​ലു​ക​ളും മു​റി​വു​ക​ളും തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ക​ഥ​യു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. വേ​റി​ട്ട അ​ഭി​ന​യ​മാ​ണ് ട്രെ​യി​ല​റി​ല്‍ എ​ല്ലാ​വ​രും കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്.

ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍, അ​ല​ന്‍​സി​യ​ര്‍ ലേ ​ലോ​പ്പ​സ്, നി​ഷാ​ന്ത് സാ​ഗ​ര്‍, ലി​യോ​ണ ലി​ഷോ​യ്, ജാ​ഫ​ര്‍ ഇ​ടു​ക്കി, ഗീ​തി സം​ഗീ​ത, ജി​ലു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



നി​ദ്ര, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ, വ​ര്‍​ണ്ണ്യ​ത്തി​ല്‍ ആ​ശ​ങ്ക, ജി​ന്ന് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ച​തു​രം. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നൊ​പ്പം സാ​ഹി​ത്യ അ​ക്കാ​ദ​മി ജേ​താ​വാ​യ വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രീ​ന്‍​വി​ച്ച് എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സ്, യെ​ല്ലോ ബേ​ഡ് പ്രൊ​ഡ​ക്‌​ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ വി​നീ​ത അ​ജി​ത്ത്, ജോ​ര്‍​ജ് സാ​ന്‍റി​യാ​ഗോ, ജം​നീ​ഷ് ത​യ്യി​ല്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം. പ്ര​ദീ​ഷ് വ​ര്‍​മ്മ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള, എ​ഡി​റ്റിം​ഗ് ദീ​പു ജോ​സ​ഫ്. ചി​ത്രം ന​വം​ബ​ര്‍ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.