+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ​ത​ക​ള്‍; യ​ശോ​ദ ട്രെ​യി​ല​ര്‍

സ​മാ​ന്ത നാ​യി​ക​യാ​യി എ​ത്തു​ന്ന യ​ശോ​ദ​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. വാ​ട​ക ഗ​ര്‍​ഭാ​ധാ​ര​ണം പ്ര​മേ​യ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​
വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് പി​ന്നി​ലെ ദു​രൂ​ഹ​ത​ക​ള്‍; യ​ശോ​ദ ട്രെ​യി​ല​ര്‍

സ​മാ​ന്ത നാ​യി​ക​യാ​യി എ​ത്തു​ന്ന യ​ശോ​ദ​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. വാ​ട​ക ഗ​ര്‍​ഭാ​ധാ​ര​ണം പ്ര​മേ​യ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ക്കു​ന്ന ദു​രൂ​ഹ​ത​ക​ളാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

കോ​ടീ​ശ്വ​ര​ന്‍​മാ​രാ​യ ദ​മ്പ​തി​ക​ള്‍​ക്കാ​യി വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്തു​ന്ന യു​വ​തി​ക​ളു​ടെ ജീ​വി​ത​മാ​ണ് ട്രെ​യി​ല​റി​ല്‍ കാ​ണി​ക്കു​ന്ന​ത്. പാ​ന്‍ ഇ​ന്ത്യ​ന്‍ ചി​ത്ര​മാ​യി​ട്ടാ​ണ് യ​ശോ​ദ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.



വാ​ട​ക ഗ​ര്‍​ഭ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന സ്ത്രീ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സ​മാ​ന്ത ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ക്ഷ​ന്‍ മാ​സ് രം​ഗ​ങ്ങ​ളും ട്രെ​യി​ല​റി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹ​രി​യും ഹ​രീ​ഷും ചേ​ര്‍​ന്നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ശ്രീ​ദേ​വി മൂ​വീ​സ് പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ശി​വ​ലെ​ങ്ക കൃ​ഷ്ണ പ്ര​സാ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍, റാ​വു ര​മേ​ഷ്, മു​ര​ളി ശ​ര്‍​മ്മ, സ​മ്പ​ത്ത് രാ​ജ്, ശ​ത്രു, മ​ധു​രി​മ, ക​ല്‍​പി​ക ഗ​ണേ​ഷ്, ദി​വ്യ ശ്രീ​പാ​ദ, പ്രി​യ​ങ്ക ശ​ര്‍​മ്മ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പു​ള​ഗം ചി​ന്ന​രാ​യ, ഡോ. ​ച​ള്ള ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്. മ​ണി​ശ​ര്‍​മ്മ സം​ഗീ​ത​സം​വി​ധാ​ന​വും എം. ​സു​കു​മാ​ര്‍ ഛായാ​ഗ്ര​ഹ​ണ​വും നി​ര്‍​വ​ഹി​ക്കു​ന്നു. ന​വം​ബ​ര്‍ 11 നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.