+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാൻ ഇത്തിരി മോശവാ സാറേ; അണ്ടർവേൾഡിന്‍റെ ട്രെയിലർ

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡി​ലെ ട്രെയിലർ പു​റ​ത്തു​വി​ട്ടു. അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദാണ് സിനിമ സം​വി​ധാ​നം ചെ​യ്യു​ന്നത്. ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മു​കേ​ഷ്, ലാ​ൽ ജൂ​നി​യ​ർ, സംയുക്ത മേനോൻ എ
ഞാൻ ഇത്തിരി മോശവാ സാറേ; അണ്ടർവേൾഡിന്‍റെ ട്രെയിലർ

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡി​ലെ ട്രെയിലർ പു​റ​ത്തു​വി​ട്ടു. അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദാണ് സിനിമ സം​വി​ധാ​നം ചെ​യ്യു​ന്നത്. ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മു​കേ​ഷ്, ലാ​ൽ ജൂ​നി​യ​ർ, സംയുക്ത മേനോൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷിബിൻ ഫ്രാൻസിസിന്‍റേതാണ് തിരക്കഥ. ഡി 14 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. നവംബർ ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.