+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കൂ​മ​ൻ' ന​വം​ബ​ർ നാ​ലി​ന് എ​ത്തും; ‌ട്രെയിലർ കാണാം

ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്രം "കൂ​മ​ൻ' ന​വം​ബ​ർ നാ​ലി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും അ​ണി‌​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ

ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്രം "കൂ​മ​ൻ' ന​വം​ബ​ർ നാ​ലി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. ആ​സി​ഫ് അ​ലി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും അ​ണി‌​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

ട്രെ‌​യി​ല​റി​ൽ "ദൃ​ശ്യ'​മാ​കു​ന്ന നെ​ടു​ന്പാ​റ എ​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നും കു​റ്റ​കൃ​ത്യം ന​ട​ന്ന ഒ​രു വീ​ടും പു​തി​യ ‌ കാ​ണി​ക​ളെ ആ​കാം​ക്ഷാ​ഭ​രി​ത​രാ​ക്കു​ന്ന​താ​ണ്. കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ങ്ങ​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും "കൂ​മ​നി'​ൽ പ്ര​തി​പാ​ദ്യ വി​ഷ​യ​മാ​കും.



ഗി​രി​ശ​ങ്ക​ർ എ​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി എ​ത്തു​ന്ന ആ​സി​ഫ് അ​ലി​ക്കൊ​പ്പം ഹന്ന റെജി കോശി, ര​ഞ്ജി പ​ണി​ക്ക​ർ, ബാ​ബു​രാ​ജ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

മാ​ജി​ക്ക് ഫ്രെ​യിം​സ് - അ​ന​ന്യ ഫി​ലിം​സ് ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ആ​ൽ​വി​ൻ ആ​ന്‍റ​ണി​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ ചി​ത്രം ട്വ​ൽ​ത്ത് മാ​ൻ ര​ചി​ച്ച കെ. ​ആ​ർ. കൃ​ഷ്ണ​കു​മാ​റാ​ണ്. സ​തീ​ഷ് കു​റു​പ്പ് ഛായാ​ഗ്ര​ഹ​ണ​വും വി. ​എ​സ്. വി​നാ​യ​ക് ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.