+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​ധ​മു​ള്ള​വ​ർ അ​ധ്വാ​നി​ച്ച​ത് അ​ടി​ച്ചു​മാ​റ്റി; തൈ​ക്കു​ടം ബ്രി​ഡ്ജി​നെ പി​ന്തു​ണ​ച്ച് ബി​ജി​ബാ​ൽ

ക​ന്ന​ട ചി​ത്രം കാ​ന്താ​ര​യി​ലെ ‘വ​രാ​ഹ രൂ​പം’ പാ​ട്ടി​നെ​തി​രെ കോ​പ്പി​യ​ടി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡ് തൈ​ക്കു​ടം ബ്രി​ഡ്ജി​നെ പി​ന്തു​ണ​ച്ച് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ൽ. സ
ബോ​ധ​മു​ള്ള​വ​ർ അ​ധ്വാ​നി​ച്ച​ത് അ​ടി​ച്ചു​മാ​റ്റി; തൈ​ക്കു​ടം ബ്രി​ഡ്ജി​നെ പി​ന്തു​ണ​ച്ച് ബി​ജി​ബാ​ൽ

ക​ന്ന​ട ചി​ത്രം കാ​ന്താ​ര​യി​ലെ ‘വ​രാ​ഹ രൂ​പം’ പാ​ട്ടി​നെ​തി​രെ കോ​പ്പി​യ​ടി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​മു​ഖ സം​ഗീ​ത ബാ​ൻ​ഡ് തൈ​ക്കു​ടം ബ്രി​ഡ്ജി​നെ പി​ന്തു​ണ​ച്ച് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ൽ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് തൈ​ക്കു​ട​ത്തി​ന് ബി​ജി​ബാ​ലി​ന്‍റെ പി​ന്തു​ണ അറിയിച്ചത്.

‘സ്വ​ന്ത​മാ​യി ചെ​യ്യാ​ന​റി​യി​ല്ല അ​തു​കൊ​ണ്ട് ബോ​ധ​മു​ള്ള​വ​ർ അ​ധ്വാ​നി​ച്ച് ചെ​യ്ത​ത് അ​ടി​ച്ച് മാ​റ്റി എ​ന്ന് പ​ച്ച സം​സ്കൃ​ത​ത്തി​ൽ പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ’, ബി​ജി​ബാ​ൽ കു​റി​ച്ചു.റി​ഷ​ഭ് ഷെ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ ചി​ത്ര​മാ​ണ് ‘കാ​ന്താ​ര’. ചി​ത്ര​ത്തി​ലെ ‘വ​രാ​ഹ രൂ​പം’ പാ​ട്ട് പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു.



ത​ങ്ങ​ളു​ടെ ‘ന​വ​ര​സ’ പാ​ട്ട് കാ​ന്താ​ര​യു​ടെ പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്താ​തെ പ​ക​ർ​ത്തി​യ​താ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നി​യ​മ​വ​ഴി​യെ നീ​ങ്ങു​മെ​ന്നും തൈ​ക്കു​ടം ബ്രി​ഡ്ജ് അ​റി​യി​ച്ചു.

എ​ന്നാ​ൽ ഗാ​നം കോ​പ്പി അ​ടി​ച്ചി​ട്ടി​ല്ലെ​ന്നും ഒ​രേ രാ​ഗ​മാ​യ​തി​നാ​ൽ പാ​ട്ടി​ൽ സ​മാ​ന​ത​ക​ൾ തോ​ന്നു​ന്ന​താ​ണെ​ന്നും കാ​ന്താ​ര​യു​ടെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ബി.​അ​ജ​നീ​ഷ് പ​റ​ഞ്ഞു. സാ​യ് വി​ഘ്നേ​ഷ് ആ​ണ് കാ​ന്താ​ര​യ്ക്കു വേ​ണ്ടി ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.