+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചു​നാ​യി​ക​മാ​രു​മാ​യി ഒ​മ​ർ ലു​ലു​വി​ന്‍റെ "ന​ല്ല സ​മ​യം'; ഫ​സ്റ്റ് ലു​ക്ക്

ഇ​ര്‍​ഷാ​ദി​നെ നാ​യ​ക​നാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​ല്ല സ​മ​യം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഇ​ർ​ഷാ​ദി​നും ന​ട​ൻ വി​ജീ​ഷി​നും (നൂ​ലു​ണ്ട) ഒ​പ്പം അ​ഞ്ച് പു​തു​മ
അ​ഞ്ചു​നാ​യി​ക​മാ​രു​മാ​യി ഒ​മ​ർ ലു​ലു​വി​ന്‍റെ

ഇ​ര്‍​ഷാ​ദി​നെ നാ​യ​ക​നാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​ല്ല സ​മ​യം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഇ​ർ​ഷാ​ദി​നും ന​ട​ൻ വി​ജീ​ഷി​നും (നൂ​ലു​ണ്ട) ഒ​പ്പം അ​ഞ്ച് പു​തു​മു​ഖ നാ​യി​ക​മാ​രും പോ​സ്റ്റ​റി​ൽ എ​ത്തു​ന്നു.

നീ​ന മ​ധു, ഗാ​യ​ത്രി ശ​ങ്ക​ർ, നോ​റ ജോ​ൺ​സ​ൺ, ന​ന്ദ​ന സ​ഹ​ദേ​വ​ൻ, സു​വൈ​ബ​ത്തു​ൽ ആ​സ്ല​മി​യ്യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ൾ ആ​ണ് നാ​യി​കാ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ശാ​ലു റ​ഹീം, ശി​വ​ജി ഗു​രു​വാ​യൂ​ർ, ജ​യ​രാ​ജ് വാ​ര്യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. ഹാ​പ്പി വെ​ഡ്ഡി​ങ്, ച​ങ്ക്സ്, ഒ​രു അ​ഡാ​റ് ലൗ​വ്, ധ​മാ​ക്ക, എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ഒ​മ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

ഛായ​ഗ്ര​ഹ​ണം സി​നു സി​ദ്ധാ​ർ​ഥ്. ഒ​മ​ർ ലു​ലു​വും ന​വാ​ഗ​ത​യാ​യ ചി​ത്ര​യും ചേ​ർ​ന്നാ​ണ് ന​ല്ല സ​മ​യ​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. സം​ഗീ​തം സി​ദ്ധാ​ർ​ഥ് ശ​ങ്ക​ർ–​ചി​ത്ര. ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ ക​ല​ന്തൂ​ർ ആ​ണ്. ന​വം​ബ​റി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും.