+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്‍റെ ഭാ​ര്യ; ട്രെ​യി​ല​ർ

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്‍റെ ഭാ​ര്യ 28ന് ​തി​യ​റ്റ​റി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.
ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്‍റെ ഭാ​ര്യ; ട്രെ​യി​ല​ർ

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഓ​ട്ടോ​റി​ക്ഷാ​ക്കാ​ര​ന്‍റെ ഭാ​ര്യ 28ന് ​തി​യ​റ്റ​റി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഹ​രി​കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ആ​ൻ അ​ഗ​സ്റ്റി​ൻ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഒ​രു​ത്തി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബെ​ൻ​സി പ്രൊ​ഡ​ക്‌​ഷ​സി​ന്‍റെ ബാ​ന​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് കെ.​വി. അ​ബ്ദു​ൾ നാ​സ്സ​റാ​ണ്.



ജ​നാ​ർ​ദ്ദ​ന​ൻ, മ​നോ​ഹ​രി ജോ​യ്, കൈ​ലാ​ഷ്, സ്വാ​സി​ക, സു​നി​ൽ സു​ഖ​ദ, ജ​യ​ശ​ങ്ക​ർ പൊ​തു​വ​ത്ത്, മ​ഹേ​ഷ്, ബേ​ബി അ​ലൈ​ന ഫി​ദ​ൽ, അ​മ​ൽ രാ​ജ്, നീ​ന കു​റു​പ്പ്, അ​കം അ​ശോ​ക​ൻ, സ​തീ​ഷ് പൊ​തു​വാ​ൾ, ദേ​വി അ​ജി​ത്ത്, ക​ബ​നി, ഡോ.​ര​ജി​ത് കു​മാ​ർ, ന​ന്ദ​നു​ണ്ണി, അ​ജ​യ് ക​ല്ലാ​യി, ദേ​വ​രാ​ജ് ദേ​വ്, പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം, ക​ലാ​ഭ​വ​ൻ സ​തീ​ഷ്, അ​ജി​ത ന​മ്പ്യാ​ർ, ജ​യ​രാ​ജ് കോ​ഴി​ക്കോ​ട് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം അ​ഴ​ക​പ്പ​ൻ, ഗാ​ന​ര​ച​ന പ്ര​ഭാ​വ​ർ​മ്മ, സം​ഗീ​തം ഔ​സേ​പ്പ​ച്ച​ൻ, എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ൻ,