+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ന്‍റെ അ​ടു​ത്ത ചി​ത്രം ലി​ജോ​യ്ക്കൊ​പ്പം; പ്ര​ഖ്യാ​പ​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​മാ​യു​ള്ള ചി​ത്രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ അ​ടു​ത്ത ചിത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​നാ​യ ലി​ജോ ജോ​സി​ന
എ​ന്‍റെ അ​ടു​ത്ത ചി​ത്രം ലി​ജോ​യ്ക്കൊ​പ്പം; പ്ര​ഖ്യാ​പ​ന​വു​മാ​യി മോ​ഹ​ൻ​ലാ​ൽ

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​മാ​യു​ള്ള ചി​ത്രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ അ​ടു​ത്ത ചിത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​നാ​യ ലി​ജോ ജോ​സി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​ന്നി​ക്കു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജോ​ൺ ആ​ന്‍​ഡ് മേ​രി ക്രി​യേ​റ്റീ​വും മാ​ക്സ്‍​ലാ​ബും സെ​ഞ്ച്വു​റി ഫി​ലിം​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.