+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ൾ ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വീ​ഡി​യോ

ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ആ​ദി​ത്യ​യാ​ണ് വ​ര​ൻ. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള
ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ൾ ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വീ​ഡി​യോ

ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ആ​ദി​ത്യ​യാ​ണ് വ​ര​ൻ. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ദി​ലീ​പ്, മ​നോ​ജ് കെ. ​ജ​യ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, ആ​ന്‍റോ ജോ​സ​ഫ് തു​ട​ങ്ങി സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും നി​ര​വ​ധി താ​ര​ങ്ങ​ളും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.



നൃ​ത്ത​വേ​ദി​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഉ​ത്ത​ര 2021ലെ ​മി​സ് കേ​ര​ള റ​ണ്ണ​ർ​അ​പ്പ് കൂ​ടി​യാ​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യാ​ണ്. ആ​ശ ശ​ര​ത്ത് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഖെ​ദ്ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തും ഉ​ത്ത​ര അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.



ര​ണ്ടു പെ​ൺ​മ​ക്ക​ളാ​ണ് ആ​ശ ശ​ര​ത്തി​ന്. കീ​ർ​ത്ത​ന​യാ​ണ് താ​ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ. കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും സി​ന്ത​റ്റി​ക് ബ​യോ​ള​ജി​യി​ലാ​ണ് കീ​ർ​ത്ത​ന ബി​രു​ദം നേ​ടി​യി​രി​ക്കു​ന്ന​ത്.