+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി ഷം​ന കാ​സിം വി​വാ​ഹി​ത​യാ​യി; വീഡിയോ

ന​ടി ഷം​ന കാ​സിം വി​വാ​ഹി​ത​യാ​യി. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ആ​സി​ഫ് അ​ലി​യാ​ണ് വ​ര​ന്‍. ദു​ബാ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ദ​മ്പ​തി​ക​ളു​ട
ന​ടി ഷം​ന കാ​സിം വി​വാ​ഹി​ത​യാ​യി; വീഡിയോ

ന​ടി ഷം​ന കാ​സിം വി​വാ​ഹി​ത​യാ​യി. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ആ​സി​ഫ് അ​ലി​യാ​ണ് വ​ര​ന്‍. ദു​ബാ​യി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ദ​മ്പ​തി​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ദു​ബാ​യി​ലെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.



സി​നി​മ​രം​ഗ​ത്തു​ള്ള​വ​ര്‍​ക്കാ​യി പി​ന്നീ​ട് വി​രു​ന്നൊ​രു​ക്കും. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഷം​ന ശ്ര​ദ്ധേ​യ​യാ​യ​ത്. 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ഞു​പോ​ലൊ​രു പെ​ണ്‍​കു​ട്ടി​യാ​ണ് താ​ര​ത്തി​ന്‍റെ ആ​ദ്യ​ചി​ത്രം. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ച ഷം​ന തെ​ന്നി​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​ണ്.