+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​യം നി​റ​ച്ച് ആ​കാ​ശ​ഗം​ഗ 2; ട്രെ​യി​ല​ർ കാ​ണാം

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ന​വാ​സ്, ഇ​ട​വേ​ള ബാ​ബു, വീ​ണ നാ​യ​ർ, ര​മ്യ കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, സ​ലീം കു​മാ​ർ, വി​ഷ്ണു ഗോ​വി​ന്ദ്, ഹ​രീ​ഷ
ഭ​യം നി​റ​ച്ച് ആ​കാ​ശ​ഗം​ഗ 2; ട്രെ​യി​ല​ർ കാ​ണാം

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ന​വാ​സ്, ഇ​ട​വേ​ള ബാ​ബു, വീ​ണ നാ​യ​ർ, ര​മ്യ കൃ​ഷ്ണ​ൻ, ശ്രീ​നാ​ഥ് ഭാ​സി, സ​ലീം കു​മാ​ർ, വി​ഷ്ണു ഗോ​വി​ന്ദ്, ഹ​രീ​ഷ് കാ​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

1999ൽ ​റി​ലീ​സ് ചെ​യ്ത ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. ആ​കാ​ശ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.