+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​റ​കി​ല്‍ ക​ണ്ണാ​ടി​യു​ണ്ടേ, നോ​ക്കി; വാ​ത്സ​ല്യ​ത്തോ​ടെ മോ​ഹ​ന്‍​ലാ​ല്‍; വീ​ഡി​യോ

മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന മ​നു​ഷ്യ​നെ കാ​ണു​മ്പോ​ള്‍ പെ​ട്ട​ന്നൊ​രു തി​ടു​ക്ക​വും വെ​പ്രാ​ള​വു​മൊ​ക്കെ കൂ​ടെ​യു​ള്ള​വ​ര്‍​ക്കു​ണ്ടാ​കും. പ്രേ​ത്യ​കി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന ക്യ
പു​റ​കി​ല്‍ ക​ണ്ണാ​ടി​യു​ണ്ടേ, നോ​ക്കി; വാ​ത്സ​ല്യ​ത്തോ​ടെ മോ​ഹ​ന്‍​ലാ​ല്‍; വീ​ഡി​യോ

മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന മ​നു​ഷ്യ​നെ കാ​ണു​മ്പോ​ള്‍ പെ​ട്ട​ന്നൊ​രു തി​ടു​ക്ക​വും വെ​പ്രാ​ള​വു​മൊ​ക്കെ കൂ​ടെ​യു​ള്ള​വ​ര്‍​ക്കു​ണ്ടാ​കും. പ്രേ​ത്യ​കി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന ക്യാ​മ​റ ക​ണ്ണു​ക​ള്‍. എ​ന്നാ​ല്‍ ത​നി​ക്ക് ചു​റ്റു​മു​ള്ള​വ​രെ കൂ​ടി സു​ര​ക്ഷി​ത​നാ​ക്കി ക​ട​ന്നു​പോ​കു​ന്ന മോ​ഹ​ന്‍​ലാ​ലി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ആ​രാ​ധ​ക​രു​ടെ സ്‌​നേ​ഹം നേ​ടി​യെ​ടു​ക്കു​ന്ന​ത്.



താ​ര​ത്തി​ന്‍റെ വ​ര​വ് ത​ന്നെ ഒ​പ്പി​യെ​ടു​ക്കാ​ന്‍ ഓടു​ക​യാ​ണ് ക്യാ​മ​റ​യു​മാ​യി മു​ന്നി​ലു​ള്ള​വ​ര്‍. മു​ന്നോ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന ത​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന വീ​ഡി​യോ-​ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രോ​ട് "പു​റ​കി​ല്‍ ക​ണ്ണാ​ടി​യു​ണ്ട് നോ​ക്കി" എ​ന്നാ​ണ് ക​രു​ത​ലോ​ടെ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. വീ​ണ്ടും ക​ണ്ണാ​ടി​യു​ണ്ട് എ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്ന ശ​ബ്ദ​വും കേ​ള്‍​ക്കാം. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ ക​ണ്ട് താ​ര​ത്തോ​ടു​ള്ള സ്‌​നേ​ഹം അ​റി​യി​ക്കു​ന്ന​ത്. വി​വി​ധ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ഗ്രൂ​പ്പു​ക​ളി​ലും വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്.