+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി ജ്യോ​തി​ക ചി​ത്രം കാ​ത​ലി​ന് തു​ട​ക്കം

മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ത​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചുമ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം സ
മ​മ്മൂ​ട്ടി ജ്യോ​തി​ക ചി​ത്രം കാ​ത​ലി​ന് തു​ട​ക്കം

മ​മ്മൂ​ട്ടി​യും ജ്യോ​തി​ക​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ത​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചുമ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജി​യോ ബേ​ബി​യാ​ണ്.

ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം ചെ​മ്പു​മു​ക്ക് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ന്നു. മ​മ്മൂ​ട്ടി​യും കാ​ത​ലി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും സ്വി​ച്ച് ഓ​ൺ ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലാ​ലു അ​ല​ക്സ്, മു​ത്തു​മ​ണി, ചി​ന്നു ചാ​ന്ദി​നി, സു​ധി കോ​ഴി​ക്കോ​ട്, അ​ന​ഘ അ​ക്കു, ജോ​സി സി​ജോ, ആ​ദ​ർ​ശ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

തി​ര​ക്ക​ഥ: ആ​ദ​ർ​ഷ് സു​കു​മാ​ര​ൻ, പോ​ൾ​സ​ൺ സ്‌​ക​റി​യ. ഛായാ​ഗ്ര​ഹ​ണം: സാ​ലു കെ. ​തോ​മ​സ്, എ​ഡി​റ്റിം​ഗ്: ഫ്രാ​ൻ​സി​സ് ലൂ​യി​സ്, സം​ഗീ​തം: മാ​ത്യൂ​സ് പു​ളി​ക്ക​ൻ.