+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്ണി വെ​യ്ൻ ചി​ത്രം "അ​പ്പ​ൻ' 28ന് ​ഒ​ടി​ടി​യി​ൽ

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന അ​പ്പ​ൻ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യും. ഒ​ക്ടോ​ബ​ർ 28ന് ​സോ​ണി ലി​വി​ലാ​ണ് റി​ലീ​സ്. മ​ജു കെ.ബി. സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി
സ​ണ്ണി വെ​യ്ൻ ചി​ത്രം

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന അ​പ്പ​ൻ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യും. ഒ​ക്ടോ​ബ​ർ 28-ന് ​സോ​ണി ലി​വി​ലാ​ണ് റി​ലീ​സ്. മ​ജു കെ.ബി. സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും ആ​ര്‍. ജ​യ​കു​മാ​റും ചേ​ര്‍​ന്നാ​ണ്.

അ​ന​ന്യ, ഗ്രേ​സ് ആ​ന്‍റ​ണി, പോ​ളി വ​ത്സ​ന്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ന്‍, അ​നി​ല്‍ കെ ​ശി​വ​റാം, വി​ജി​ലേ​ഷ്, ഉ​ണ്ണി രാ​ജ, അ​ല​ൻ​സി​യ​ർ, അ​ഷ്‌​റ​ഫ്, ദ്രു​പ​ദ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ടൈ​നി ഹാ​ന്‍​ഡ്സി​ന്‍റെ ബാ​ന​റി​ൽ ജോ​സ്‍​കു​ട്ടി മ​ഠ​ത്തി​ല്‍, ര​ഞ്ജി​ത്ത് മ​ണ​മ്പ്ര​ക്കാ​ട്ട് എ​ന്നി​വ​രാ​ണ് അ​പ്പ​ൻ നി​ർ​മി​ക്കു​ന്ന​ത്.