+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വീ​കം; ന​വം​ബ​ർ ആ​ദ്യ​വാ​രം റി​ലീ​സി​ന്

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ര്‍ ഹ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ത്രി​ല്ല​ര്‍ ചി​ത്രം 'വീ​കം' ന​വം​ബ​ര്‍ ആ​ദ്യ​വാ​രം റി​ലീ​സ് ചെ​യ്യും. കു​മ്പാ​രീ​സ്, സ​ത്യം മാ​ത്ര​
ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ വീ​കം; ന​വം​ബ​ർ ആ​ദ്യ​വാ​രം റി​ലീ​സി​ന്

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ര്‍ ഹ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ത്രി​ല്ല​ര്‍ ചി​ത്രം 'വീ​കം' ന​വം​ബ​ര്‍ ആ​ദ്യ​വാ​രം റി​ലീ​സ് ചെ​യ്യും. കു​മ്പാ​രീ​സ്, സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം സാ​ഗ​ർ ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ബ്ര​ഹാം മാ​ത്യു അ​വ​ത​രി​പ്പി​ച്ച് ഷീ​ലു എ​ബ്ര​ഹാ​മാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, ഷീ​ലു എ​ബ്ര​ഹാം, അ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ധ​നേ​ഷ് ര​വീ​ന്ദ്ര​നാ​ഥ് ഛായാ​ഗ്ര​ഹ​ണ​വും ഹ​രീ​ഷ് മോ​ഹ​ന്‍ എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്നു. വി​ല്യം​സ് ഫ്രാ​ന്‍​സി​സാ​ണ് സം​ഗീ​തം.