സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും നായകരായി എത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ ടീസർ പുറത്തുവിട്ടു. പാചകം ചെയ്യുന്ന റോബട്ടാണ് ടീസറിലുള്ളത്. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നവംബർ എട്ടിന് ചിത്രം തീയറ്ററിലെത്തും. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.