+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​കാം​ഷ നി​റ​ച്ച് ദൃ​ശ്യം2 ഹി​ന്ദി റീ​മേ​ക്ക്; ട്രെ​യി​ല​ർ

സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ദൃ​ശ്യം 2വി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ട്രെ​യി​ല​ർ എ​ത്തി. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ഭി​ഷേ​ക് പ​ത്താ​നാ​ണ്. ദൃ​ശ്യം ര​ണ്ടാം ഭാ​ഗ​ത്
ആ​കാം​ഷ നി​റ​ച്ച് ദൃ​ശ്യം2 ഹി​ന്ദി റീ​മേ​ക്ക്; ട്രെ​യി​ല​ർ

സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ദൃ​ശ്യം 2വി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ട്രെ​യി​ല​ർ എ​ത്തി. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​ഭി​ഷേ​ക് പ​ത്താ​നാ​ണ്. ദൃ​ശ്യം ര​ണ്ടാം ഭാ​ഗ​ത്തി​ൽ മു​ര​ളി ഗോ​പി അ​വ​ത​രി​പ്പി​ച്ച ഐ​ജി തോ​മ​സ് ബാ​സ്റ്റി​നെ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഹി​ന്ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ക്ഷ​യ് ഖ​ന്ന​യാ​ണ്.



മീ​ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ജോ​ർ​ജു​കു​ട്ടി​യു​ടെ ഭാ​ര്യ ഹി​ന്ദി​യി​ൽ ശ്രി​യ ശ​ര​ൺ അ​വ​ത​രി​പ്പി​ക്കും. ആ​ശ ശ​ര​ത് അ​വ​ത​രി​പ്പി​ച്ച ഗീ​ത പ്ര​ഭാ​ക​റാ​യി ഹി​ന്ദി​യി​ൽ ത​ബു എ​ത്തു​ന്നു. അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ​യും അ​ക്ഷ​യ് ഖ​ന്ന​യു​ടെ​യും വേ​റി​ട്ട പ്ര​ക​ട​നം ത​ന്നെ​യാ​കും ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.



സി​ദ്ധി​ഖി​ന്‍റെ ക​ഥാ​പാ​ത്രം ഹി​ന്ദി​യി​ൽ ചെ​യ്യു​ക ര​ജ​ത് ക​പൂ​ർ ആ​ണ്. ചി​ത്രം തെ​ലു​ങ്കി​ലെ​ത്തു​മ്പോ​ൾ വി​ജ​യ് സ​ൽ​ഗ​നോ​ക​ർ എ​ന്നാ​ണ് ജോ​ർ​ജ്കു​ട്ടി​യു​ടെ പേ​ര്. റാ​ണി, ന​ന്ദി​നി ആ​കും. കു​ട്ടി​ക​ളു​ടെ പേ​ര് അ​നു അ​ഞ്ജു എ​ന്നു ത​ന്നെ​യാ​കും.