+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ലീ​സി​നൊ​രു​ങ്ങി മോ​ഹ​ൻ​ലാ​ൽ-​വൈ​ശാ​ഖ് ചി​ത്രം മോ​ണ്‍​സ്റ്റ​ര്‍; ഒ​ക്ടോ​ബ​ര്‍ 21ന് ​തി​യ​റ്റു​ക​ളി​ൽ

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ണ്‍​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 21ന് ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ല​ക്കി
റി​ലീ​സി​നൊ​രു​ങ്ങി മോ​ഹ​ൻ​ലാ​ൽ-​വൈ​ശാ​ഖ് ചി​ത്രം മോ​ണ്‍​സ്റ്റ​ര്‍; ഒ​ക്ടോ​ബ​ര്‍ 21ന് ​തി​യ​റ്റു​ക​ളി​ൽ

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ണ്‍​സ്റ്റ​ര്‍ ഒ​ക്ടോ​ബ​ര്‍ 21ന് ​റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ല​ക്കി സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ മോ​ണ്‍​സ്റ്റ​റി​ല്‍ എ​ത്തു​ന്ന​ത്.

പു​ലി​മു​ര​ക​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലും വൈ​ശാ​ഖും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മോ​ണ്‍​സ്റ്റ​റി​നു​ണ്ട്. ഉ​ദ​യ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഛായ​ഗ്ര​ഹ​ണം സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ് ഷ​മീ​ര്‍ മു​ഹ​മ്മ​ദ്.

ഫെ​ബ്രു​വ​രി​യി​ൽ റി​ലീ​സി​നെ​ത്തി​യ ആ​റാ​ട്ടി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് മോ​ൺ​സ്റ്റ​ർ.