+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചേ​ട്ട​ന​ല്ലാ​തെ ആ​രാ​ണ് എ​ന്നെ മ​ന​സി​ലാ​ക്കു​ക; കാ​ർ​ത്തി

ന​ട​നും സ​ഹോ​ദ​ര​നു​മാ​യ സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ന​ട​ന്‍ കാ​ര്‍​ത്തി. സ​ഹോ​ദ​ര​ന് മാ​ത്ര​മേ ത​ന്നെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ക​യു
ചേ​ട്ട​ന​ല്ലാ​തെ ആ​രാ​ണ് എ​ന്നെ മ​ന​സി​ലാ​ക്കു​ക; കാ​ർ​ത്തി

ന​ട​നും സ​ഹോ​ദ​ര​നു​മാ​യ സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ന​ട​ന്‍ കാ​ര്‍​ത്തി. സ​ഹോ​ദ​ര​ന് മാ​ത്ര​മേ ത​ന്നെ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹ​ത്തെ വ​ച്ച് സി​നി​മ ചെ​യ്യു​ക എ​ന്ന​ത് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

കാ​ര്‍​ത്തി നാ​യ​ക​നാ​കു​ന്ന സ​ര്‍​ദാ​ര്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

"വേ​റെ ആ​രാ​ണ് എ​ന്നെ വി​ശ്വ​സി​ക്കു​ന്ന​ത് ? എ​ന്നെ സി​നി​മ​യി​ലേ​യ്ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന​ത് അ​ണ്ണ​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സി​നി​മ ചെ​യ്യ​ണ​മെ​ന്ന​ത് എ​ന്‍റെ വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​ണ്. അ​നാ​യാ​സ​മാ​യി ഒ​രു ക​ഥാ​പാ​ത്ര​മാ​കു​ക​യും അ​തി​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന ന​ട​നാ​ണ് സൂ​ര്യ.

സം​വി​ധാ​ന സ​ഹാ​യി​യാ​യി തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ചേ​ട്ട​നൊ​പ്പം സി​നി​മ ചെ​യ്യു​ക എ​ന്ന​ത് എ​ന്‍റെ സ്വ​പ്ന​മാ​ണ്. എ​ന്നെ ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​കും. അ​തു​കൊ​ണ്ട് ത​ന്നെ ജോ​ലി ചെ​യ്യാ​ൻ എ​ളു​പ്പ​മാ​യി​രി​ക്കും.

എ​നി​ക്ക് സം​ശ​യം തോ​ന്നി​യാ​ൽ പോ​ലും അ​ദ്ദേ​ഹം അ​ത് ന​ന്നാ​യി മ​ന​സി​ലാ​ക്കും', ത​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കൃ​ത്യ​മാ​യ പ​ദ്ധ​തി ഇ​പ്പോ​ൾ മ​ന​സി​ൽ ഇ​ല്ലെ​ന്നും കാ​ർ​ത്തി വ്യ​ക്ത​മാ​ക്കി.

റി​ലീ​സി​നൊ​രു​ങ്ങു​ന്ന സ​ർ​ദാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ് പ്ര​കാ​ശ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കാ​ര്‍​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പി.​എ​സ്.​മി​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ല​ക്ഷ്മ​ണ്‍ കു​മാ​റാ​ണ്.

റാ​ഷി ഖ​ന്ന, ര​ജീ​ഷ വി​ജ​യ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. ചു​ങ്കെ പാ​ണ്ഡെ, ലൈ​ല, യൂ​കി സേ​തു, ദി​നേ​ശ് പ്ര​ഭാ​ക​ർ, മു​നി​ഷ് കാ​ന്ത്, യോ​ഗ് ജേ​പ്പീ, മൊ​ഹ​മ്മ​ദ്അ​ലി ബൈ​ഗ്, ഇ​ള​വ​ര​ശ്, മാ​സ്റ്റ​ർ ഋ​ത്വി​ക്, അ​വി​നാ​ഷ്, ബാ​ലാ​ജി ശ​ക്തി​വേ​ൽ, ആ​തി​രാ പാ​ണ്ടി​ല​ക്ഷ്‍​മി, സ​ഹ​നാ വാ​സു​ദേ​വ​ൻ, മു​ര​ളി ശ​ർ​മ്മ, എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ജോ​ര്‍​ജ് സി.​വി​ല്യം​സ്. എ​ഡി​റ്റിം​ഗ് റൂ​ബ​ന്‍. സം​ഗീ​ത സം​വി​ധാ​നം ജി.​വി.​പ്ര​കാ​ശ് കു​മാ​ര്‍. പ്രി​ന്‍​സ് പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്രം ഫോ​ര്‍​ച്യൂ​ണ്‍ സി​നി​മാ​സ് ആ​ണ് കേ​ര​ള​ത്തി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ചി​ത്രം ഒ​ക്ടോ​ബ​ര്‍ 21ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.