+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​റ്റ​യ്ക്ക​ടി​ച്ചാ​ടാ ഇ​വി​ടെ വ​രെ എ​ത്തി​യ​ത്' കൊ​ട്ട​മ​ധു​വാ​യി പൃ​ഥ്വി; കാ​പ്പ ടീ​സ​ർ

പൃ​ഥ്വി​രാ​ജി​നെ​യും ആ​സി​ഫ് അ​ലി​യെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ ചി​ത്രം കാ​പ്പ ടീ​സ​ർ പു​റ​ത്തി​റ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ക്ക​ൽ ഗു​ണ

പൃ​ഥ്വി​രാ​ജി​നെ​യും ആ​സി​ഫ് അ​ലി​യെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ ചി​ത്രം കാ​പ്പ ടീ​സ​ർ പു​റ​ത്തി​റ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ലോ​ക്ക​ൽ ഗു​ണ്ട​ക​ളു​ടെ പ​ശ്ചാ​ത്ത​ല​വും അ​തി​നെ ചു​റ്റി​പ​റ്റി​യു​ള്ള ക​ഥ​യു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. കൊ​ട്ട​മ​ധു എ​ന്ന ഗു​ണ്ട ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് എ​ത്തു​ന്നു. അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക.

ജി.​ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍ എ​ഴു​തി​യ 'ശം​ഖു​മു​ഖി' എ​ന്ന നോ​വ​ലി​നെ ആ​സ്‍​പ​ദ​മാ​ക്കി​യാ​ണ് സി​നി​മ ഒ​രു​ങ്ങു​ന്ന​ത്. ജി​നു വി. ​എ​ബ്ര​ഹാം, ഡോ​ൾ​വി​ൻ കു​ര്യാ​ക്കോ​സ്, ദി​ലീ​ഷ് നാ​യ​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ൽ ആ​രം​ഭി​ച്ച തി​യ​റ്റ​ർ ഓ​ഫ് ഡ്രീം​സ്, ഫെ​ഫ്ക റൈ​റ്റേ​ഴ്സ് യൂ​ണി​യ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണ് കാ​പ്പ.



ജ​ഗ​ദീ​ഷ്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ന്ന ബെ​ൻ, ഇ​ന്ദ്ര​ൻ​സ്, ന​ന്ദു തു​ട​ങ്ങി അ​റു​പ​തോ​ളം ന​ടീ​ന​ട​ന്മാ​ർ ചി​ത്ര​ത്തി​ലു​ണ്ട്. ‌ജോ​മോ​ൻ ടി. ​ജോ​ൺ ഛായ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ ഷ​മീ​ർ മു​ഹ​മ്മ​ദ്. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തും.