+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ ​പൊ​ന്ന​പ്പ​ന​ല്ല​ടാ, ത​ങ്ക​പ്പ​നാ; സിം​ഹ​ത്തോ​ട് കു​ശ​ലം പ​റ​യു​ന്ന അ​ജു വ​ര്‍​ഗീ​സ്; വീ​ഡി​യോ

മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​ര​നാ​യ ന​ട​നാ​ണ് അ​ജു വ​ര്‍​ഗീ​സ്. ന​ര്‍​മ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന ന​ട​ന്‍ ഇ​ത്ത​വ​ണ ന​ര്‍​മം വി​ള​മ്പി​യ​ത് ഒ​രു സിം​ഹ​ത്തി​
നീ ​പൊ​ന്ന​പ്പ​ന​ല്ല​ടാ, ത​ങ്ക​പ്പ​നാ; സിം​ഹ​ത്തോ​ട് കു​ശ​ലം പ​റ​യു​ന്ന അ​ജു വ​ര്‍​ഗീ​സ്; വീ​ഡി​യോ

മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​ര​നാ​യ ന​ട​നാ​ണ് അ​ജു വ​ര്‍​ഗീ​സ്. ന​ര്‍​മ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന ന​ട​ന്‍ ഇ​ത്ത​വ​ണ ന​ര്‍​മം വി​ള​മ്പി​യ​ത് ഒ​രു സിം​ഹ​ത്തി​ന് മു​ന്നി​ലാ​ണ്. ഒ​രു ചി​ല്ലി​ന് അ​പ്പു​റ​വും ഇ​പ്പു​റ​വു​മി​രു​ന്ന് അ​ല​റു​ന്ന സിം​ഹ​ത്തി​നോ​ട് കു​ശ​ലം പ​റ​യു​ന്ന അ​ജു​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ല്‍.

താ​രം ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ത​ന്നെ നോ​ക്കി അ​ല​റു​ന്ന സിം​ഹ​ത്തി​നോ​ട് നീ ​ത​ങ്ക​പ്പ​ന​ല്ല​ടാ പൊ​ന്ന​പ്പ​നാ എ​ന്നാ​ണ് അ​ജു പ​റ​യു​ന്ന​ത്. അ​ജു​വി​നെ ക​ണ്ട് അ​ടു​ത്ത​ക്ക് വ​ന്ന സിം​ഹം ക​ണ്ണാ​ടി​ക്ക​ടു​ത്ത് ത​ന്നെ കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

"മാ​ന്നാ​ര്‍ മ​ത്താ​യി സ്പീ​കിം​ഗി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ 'നീ ​പൊ​ന്ന​പ്പ​ന​ല്ല​ടാ ത​ങ്ക​പ്പ​നാ.. ത​ങ്ക​പ്പ​ൻ'​എ​ന്ന ഹി​റ്റ് സം​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് അ​ജു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഗ്ലാ​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ കാ​ണാ​മാ​യി​രു​ന്നു, ധൈ​ര്യം ഉ​ണ്ടെ​ങ്കി​ല്‍ ചി​ല്ലി​ന്‍റെ ഇ​പ്പു​റ​ത്തേ​ക്ക് വാ​ടാ തു​ട​ങ്ങി നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്നി​രി​ക്കു​ന്ന​ത്.

നി​വി​ന്‍ പോ​ളി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന 'സാ​റ്റ​ര്‍​ഡേ നൈ​റ്റ്' എ​ന്ന ചി​ത്ര​മാ​ണ് താ​ര​ത്തി​ന്‍റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.