+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ളി ക​ണ്ണാ​മ​ലി ഇ​നി ഇം​ഗ്ലീ​ഷ് സി​നി​മ​യി​ല്‍; ആ​ന്തോ​ള​ജി ചി​ത്രം "ടു​മോ​റോ'​ ഒ​രു​ങ്ങു​ന്നു

ന​ർ​മ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ ആ​സ്വാ​ദ​ക​ര്‍​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​റി​യ മോ​ളി ക​ണ്ണ​മാ​ലി ഇം​ഗ്ലീ​ഷ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ച​ല​ച്ചി​ത്ര രം​ഗ​ത്
മോ​ളി ക​ണ്ണാ​മ​ലി ഇ​നി ഇം​ഗ്ലീ​ഷ് സി​നി​മ​യി​ല്‍; ആ​ന്തോ​ള​ജി ചി​ത്രം

ന​ർ​മ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ ആ​സ്വാ​ദ​ക​ര്‍​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​റി​യ മോ​ളി ക​ണ്ണ​മാ​ലി ഇം​ഗ്ലീ​ഷ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ച​ല​ച്ചി​ത്ര രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളി ജോ​യ് കെ. ​മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മോ​ളി ഇം​ഗ്ലീ​ഷ് സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്.

ടു​മോ​റോ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി. ഏ​ഴ് ക​ഥ​ക​ള്‍ ഉ​ള്‍​പെ​ടു​ത്തി ഒ​രു​ക്കു​ന്ന ആ​ന്തോ​ള​ജി ചി​ത്ര​ത്തി​ല്‍ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. സ്‌​നേ​ഹ​ത്തി​ന്‍റെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​കു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

മോ​ളി ക​ണ്ണ​മാ​ലി​യെ​ക്കൂ​ടാ​തെ ടാ​സോ, റ്റി​സ്റ്റി, ജോ​യ് കെ. ​മാ​ത്യു, എ​ലൈ​സ്, ഹെ​ല​ന്‍, സാ​സ്‌​കി​യ, പീ​റ്റ​ര്‍, ജെ​ന്നി​ഫ​ര്‍, ഡേ​വി​ഡ്, അ​ല​ന, ജൂ​ലി, ക്ലെം, ​ദീ​പ, റോ​ഡ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ആ​ദം കെ ​അ​ന്തോ​ണി, ജെ​യിം​സ് ലെ​റ്റ​ര്‍, സി​ദ്ധാ​ർ​ഥ​ന്‍, കാ​ത​റി​ന്‍, സ​രോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം മൈ​ക്കി​ള്‍ മാ​ത്സ​ണ്‍. എ​ഡി​റ്റിം​ഗ് നീ​ല്‍ റേ​ഡ് ഔ​ട്ട്.