+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം നി​ത്യ ദാ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്; പ​ള്ളി മ​ണി​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി

15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ന​ടി നി​ത്യ ദാ​സ് മ​ട​ങ്ങി വ​രു​ന്ന ചി​ത്രം പ​ള്ളി​മ​ണി​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഈ ​വ​ഴി​യി​ല്‍ എ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്
15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം നി​ത്യ ദാ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്; പ​ള്ളി മ​ണി​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി

15 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ന​ടി നി​ത്യ ദാ​സ് മ​ട​ങ്ങി വ​രു​ന്ന ചി​ത്രം പ​ള്ളി​മ​ണി​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഈ ​വ​ഴി​യി​ല്‍ എ​ന്നു തു​ട​ങ്ങി​യി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്. കെ.​ആ​ര്‍.​നാ​ര​യ​ണ​ന്‍ വ​രി​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ശ്രീ​ജി​ത്ത് ര​വി​യാ​ണ്.



നി​ത്യ ദാ​സി​നെ കൂ​ടാ​തെ ശ്വേ​ത മേ​നോ​നും കൈ​ലാ​ഷും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​നി​ല്‍ കു​മ്പ​ഴ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നി​യ​ന്‍ ചി​ത്ര​ശാ​ല​യാ​ണ് ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

ഈ ​പ​റ​ക്കും ത​ളി​ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ത്യ ദാ​സ് സി​നി​മ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ബാ​ലേ​ട്ട​ന്‍, ചൂ​ണ്ട, ഹൃ​ദ​യ​ത്തി​ല്‍ സൂ​ക്ഷി​ക്കാ​ന്‍, ന​രി​മാ​ന്‍, കു​ഞ്ഞി​കൂ​ന​ന്‍, ക​ഥാ​വ​ശേ​ഷ​ന്‍ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

2007ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​ര്യ​കി​രീ​ട​മാ​ണ് താ​രം ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച സി​നി​മ. 2007ല്‍ ​വി​വാ​ഹി​ത​യാ​യ താ​രം പി​ന്നീ​ട് നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​യ​ത്.