+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

11 വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും സം​വി​ധാ​യ​ക കു​പ്പാ​യ​മ​ണി​ഞ്ഞ് ആ​ല​പ്പി അ​ഷ്റ​ഫ്

നീ​ണ്ട പ​തി​നൊ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ആ​ല​പ്പി അ​ഷ്റ​ഫ് വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യം അ​ണി​യു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ അ​നു​രാ​ഗം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി
11 വ​ർ​ഷ​ത്തി​ന് ശേ​ഷം വീ​ണ്ടും സം​വി​ധാ​യ​ക കു​പ്പാ​യ​മ​ണി​ഞ്ഞ് ആ​ല​പ്പി അ​ഷ്റ​ഫ്

നീ​ണ്ട പ​തി​നൊ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ആ​ല​പ്പി അ​ഷ്റ​ഫ് വീ​ണ്ടും സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യം അ​ണി​യു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ അ​നു​രാ​ഗം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

നി​ന്നി​ഷ്ടം എ​ന്നി​ഷ്ടം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ആ​ല​പ്പി അ​ഷ്റ​ഫ് അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തല​വും അ​വി​ടെ​യു​ണ്ടാ​കു​ന്ന പ്ര​ണ​യ​ക​ഥ​യു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളാ​യ നി​ഹാ​ലും ഗോ​പി​ക ഗി​രീ​ഷു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഹാ​ഷിം ഷാ, ​കൃ​ഷ്ണ​പ്ര​ഭ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ഉ​ഷ, ആ​ല​പ്പി അ​ഷ്റ​ഫ്, ശാ​ന്ത​കു​മാ​രി, അ​ന​ന്തു കൊ​ല്ലം, മു​ന്ന, റി​യ കാ​പ്പി​ൽ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

ഒ​ലി​വ് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കു​ര്യ​ച്ച​ൻ വാ​ള​ക്കു​ഴി​യാ​ണ് നി​ര്‍​മാ​ണം. ടൈ​റ്റ​സ് ആ​റ്റി​ങ്ങ​ൽ തി​ര​ക്ക​ഥ എ​ഴു​തു​ന്നു. ഛായാ​ഗ്ര​ഹ​ണം ബി.​ടി. മ​ണി. എ​ഡി​റ്റിം​ഗ് എ​ൽ. ഭൂ​മി​നാ​ഥ​ൻ.