+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്യൂ​പ്പി​ല്ലാ​തെ സാ​ഹ​സി​ക രം​ഗ​ങ്ങ​ളി​ല്‍ മ​മ്മൂ​ട്ടി; വീ​ഡി​യോ

റോ​ഷാ​ക്ക് സി​നി​മ​യു​ടെ ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു വി​ട്ട് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. ഡ്യൂ​പ്പി​ല്ലാ​തെ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്നു എ​ന്ന
ഡ്യൂ​പ്പി​ല്ലാ​തെ സാ​ഹ​സി​ക രം​ഗ​ങ്ങ​ളി​ല്‍ മ​മ്മൂ​ട്ടി; വീ​ഡി​യോ

റോ​ഷാ​ക്ക് സി​നി​മ​യു​ടെ ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു വി​ട്ട് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. ഡ്യൂ​പ്പി​ല്ലാ​തെ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

ചി​ത്രീ​ക​ര​ണ​ത്തി​നാ​യി താ​രം എ​ടു​ത്ത പ​രി​ശ്ര​മ​ത്തെ​യാ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്. മ​മ്മൂ​ട്ടി​ക്കു നേ​രെ ചി​ല്ലു കു​പ്പി എ​റി​യു​മ്പോ​ള്‍ കൃ​ത്യ​മാ​യി താ​രം ഒ​ഴി​ഞ്ഞു മാ​റു​ന്ന​തും തൊ​ട്ടു പി​ന്നി​ലാ​യി സ്‌​ഫോ​ട​നം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ഏ​റെ സാ​ഹ​സം നി​റ​ഞ്ഞ രം​ഗ​ങ്ങ​ളി​ല്‍ ഡ്യൂ​പ്പി​ല്ലാ​തെ അ​ഭി​ന​യി​ക്കു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റാ​ലാ​യി ക​ഴി​ഞ്ഞു. നി​സാം ബ​ഷീ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് തി​യ​റ്റി​ലെ​ത്തി​യ​ത്.



ഷ​റ​ഫു​ദ്ദീ​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ഗ്രേ​സ് ആ​ന്‍റ​ണി, ജ​ഗ​ദീ​ഷ്, കോ​ട്ട​യം ന​സീ​ർ, സ​ഞ്ജു ശി​വ​റാം, ബാ​ബു അ​ന്നൂ​ർ, മ​ണി ഷൊ​ർ​ണൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് റി​ലീ​സ് ചെ​യ്ത​ത്. തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ, ഇ​ബി​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച സ​മീ​ർ അ​ബ്.