+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാം​ഗ്ലൂ​ർ ഡേ​യ്സ് ഹി​ന്ദി​യി​ലേ​ക്ക്; പ്രി​യാ വാ​ര്യ​രും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന വേ​ഷ​ത്തി​ൽ

അ​ഞ്ജ​ലി മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ബാം​ഗ്ലൂ​ര്‍ ഡേ​യ്‌​സ് മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ച ചി​ത്ര​മാ​ണ്. ബം​ഗ​ളൂ​രു എ​ന്ന ന​ഗ​ര​വും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ത്ര​യ​ധി​കം
ബാം​ഗ്ലൂ​ർ ഡേ​യ്സ് ഹി​ന്ദി​യി​ലേ​ക്ക്; പ്രി​യാ വാ​ര്യ​രും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന വേ​ഷ​ത്തി​ൽ

അ​ഞ്ജ​ലി മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ബാം​ഗ്ലൂ​ര്‍ ഡേ​യ്‌​സ് മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ച ചി​ത്ര​മാ​ണ്. ബം​ഗ​ളൂ​രു എ​ന്ന ന​ഗ​ര​വും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​ത്ര​യ​ധി​കം മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ക​യ​റി​ക്കൂ​ടി.

2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന് എ​ട്ടു വ​ര്‍​ഷ​ത്തി​നി​പ്പു​റ​വും ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ് വ​രു​ന്നു എ​ന്ന​താ​ണ് പു​തി​യ വാ​ര്‍​ത്ത.

ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ട ചി​ത്രം ഇ​പ്പോ​ള്‍ ബോ​ളി​വു​ഡും കീ​ഴ​ട​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ദി​വ്യ ഖോ​സ്‍​ല കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ 2014 ല്‍ ​പു​റ​ത്തെ​ത്തി​യ ക​മിം​ഗ് ഓ​ഫ് ഏ​ജ് റൊ​മാ​ന്‍റി​ക് ചി​ത്രം യാ​രി​യാ​ന്‍റെ സീ​ക്വ​ല്‍ ആ​ണ് ബാം​ഗ്ലൂ​ര്‍ ഡെ​യ്സി​ന്‍റെ റീ​മേ​ക്ക് ആ​യി വ​രാ​നി​രി​ക്കു​ന്ന​ത്.

യാ​രി​യാ​ന്‍ ഒ​രു​ക്കി​യ​ത് ദി​വ്യ ഖോ​സ്‍​ല കു​മാ​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ സം​വി​ധാ​നം രാ​ധി​ക റാ​വു​വും വി​ന​യ് സ​പ്രു​വും ചേ​ര്‍​ന്നാ​ണ്. യാ​രി​യാ​ന്‍2 എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള ന​ടി​മാ​രാ​യ അ​ന​ശ്വ​ര രാ​ജ​നും പ്രി​യാ വാ​ര്യ​രു​മാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യെ​ത്തു​ന്ന​ത്. ദി​വ്യ ഖോ​സ്‌ല കു​മാ​ര്‍, മീ​സാ​ന്‍ ജാ​ഫ്രി, പേ​ള്‍ വി.​പു​രി, യാ​ഷ് ദാ​സ് ഗു​പ്ത, വാ​രി​ന ഹു​സൈ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ടി ​സീ​രീ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം 2023 മെ​യ് 12ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

2016-ലാ​ണ് ബാം​ഗ്ലൂ​ർ ഡേ​യ്സി​ന്‍റെ ത​മി​ഴ്, തെ​ലു​ങ്ക് റീ​മേ​ക്ക് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഇ​രു​ഭാ​ഷ​ക​ളി​ലും ഒ​രേ​സ​മ​യം ചി​ത്രീ​ക​രി​ച്ച് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ബാം​ഗ്ലൂ​ർ നാ​ട്ക​ൾ എ​ന്നാ​യി​രു​ന്നു ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.