+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ് പ്ര​കാ​ശാ​യി കാ​ര്‍​ത്തി; സ​ര്‍​ദാ​ര്‍ ട്രെ​യി​ല​ര്‍

ത​മി​ഴ് സൂ​പ്പ​ര്‍​താ​രം കാ​ര്‍​ത്തി നാ​യ​ക​നാ​യെ​ത്തു​ന്ന സ​ര്‍​ദാ​ര്‍ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി. മാ​സും ആ​ക്ഷ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​കും സ​ര്‍​ദാ​ര്‍. ഇ​ന്‍​സ്‌​പെ​ക്ട​
ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ് പ്ര​കാ​ശാ​യി കാ​ര്‍​ത്തി; സ​ര്‍​ദാ​ര്‍ ട്രെ​യി​ല​ര്‍

ത​മി​ഴ് സൂ​പ്പ​ര്‍​താ​രം കാ​ര്‍​ത്തി നാ​യ​ക​നാ​യെ​ത്തു​ന്ന സ​ര്‍​ദാ​ര്‍ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി. മാ​സും ആ​ക്ഷ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​കും സ​ര്‍​ദാ​ര്‍. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ് പ്ര​കാ​ശ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ കാ​ര്‍​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വേ​ഷ​പ​ക​ര്‍​ച്ച​യും അ​തി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ട്രെ​യി​ല​റി​ല്‍ കാ​ണി​ക്കു​ന്ന​ത്. പി.​എ​സ്.​മി​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ല​ക്ഷ്മ​ണ്‍ കു​മാ​റാ​ണ്.



റാ​ഷി ഖ​ന്ന, ര​ജീ​ഷ വി​ജ​യ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. ചു​ങ്കെ പാ​ണ്ഡെ, ലൈ​ല, യൂ​കി സേ​തു, ദി​നേ​ശ് പ്ര​ഭാ​ക​ർ, മു​നി​ഷ് കാ​ന്ത്, യോ​ഗ് ജേ​പ്പീ, മൊ​ഹ​മ്മ​ദ്അ​ലി ബൈ​ഗ്, ഇ​ള​വ​ര​ശ്, മാ​സ്റ്റ​ർ ഋ​ത്വി​ക്, അ​വി​നാ​ഷ്, ബാ​ലാ​ജി ശ​ക്തി​വേ​ൽ, ആ​തി​രാ പാ​ണ്ടി​ല​ക്ഷ്‍​മി, സ​ഹ​നാ വാ​സു​ദേ​വ​ൻ, മു​ര​ളി ശ​ർ​മ്മ, എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ജോ​ര്‍​ജ് സി.​വി​ല്യം​സ്. എ​ഡി​റ്റിം​ഗ് റൂ​ബ​ന്‍. സം​ഗീ​ത സം​വി​ധാ​നം ജി.​വി.​പ്ര​കാ​ശ് കു​മാ​ര്‍. പ്രി​ന്‍​സ് പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്രം ഫോ​ര്‍​ച്യൂ​ണ്‍ സി​നി​മാ​സ് ആ​ണ് കേ​ര​ള​ത്തി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.