+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഭു​ദേ​വ​യു​ടെ കൊ​റി​യോ​ഗ്ര​ഫി​യി​ല്‍ മ​ഞ്ജു​വി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സ്; വീ​ഡി​യോ

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ആ​യി​ഷ​യി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി. നൃ​ത്ത​ചു​വ​ടു​ക​ള്‍ കൊ​ണ്ട് ഗം​ഭീ​ര​പ്ര​ക​ട​ന​മാ​ണ് മ​ഞ്ജു ഗാ​ന​രം​ഗ​ത്തി​ല്‍
പ്ര​ഭു​ദേ​വ​യു​ടെ കൊ​റി​യോ​ഗ്ര​ഫി​യി​ല്‍ മ​ഞ്ജു​വി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സ്; വീ​ഡി​യോ

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ആ​യി​ഷ​യി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി. നൃ​ത്ത​ചു​വ​ടു​ക​ള്‍ കൊ​ണ്ട് ഗം​ഭീ​ര​പ്ര​ക​ട​ന​മാ​ണ് മ​ഞ്ജു ഗാ​ന​രം​ഗ​ത്തി​ല്‍ കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്തോ-​അ​റ​ബി​ക് ചി​ത്ര​മാ​യ ആ​യി​ഷ​യി​ലെ ഗാ​നം ഇ​തി​നോ​ട​കം ഹി​റ്റി​ലി​സ്റ്റി​ല്‍ ഇ​ടം​നേ​ടി ക​ഴി​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ കൊ​റി​യോ​ഗ്ര​ഫി നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ഭു​ദേ​വ​യാ​ണ്. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ്ര​ഭു​ദേ​വ മ​ല​യാ​ള​ത്തി​ല്‍ നൃ​ത്ത സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഗാ​ന​ത്തി​നു​ണ്ട്. ക​ണ്ണി​ല് ക​ണ്ണി​ല് എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ബി.​കെ.​ഹ​രി​നാ​രാ​യ​ണ​നാ​ണ്.



സം​ഗീ​തം എം.​ജ​യ​ച​ന്ദ്ര​ന്‍. ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ഹി അ​ജ​യ​ന്‍. ഗാ​ന​ത്തി​ലു​ള്ള അ​റ​ബി​ക് വ​രി​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഡോ.​നൂ​റ അ​ല്‍ മ​ര്‍​സൂ​ഖി​യാ​ണ്. ആ​മി​ര്‍ പ​ള്ളി​ക്ക​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഏ​ഴു ഭാ​ഷ​ക​ളി​ലാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മേ തെ​ലു​ങ്ക്, ക​ന്ന​ട, ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം റി​ലീ​സി​നെ​ത്തു​ക.