+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഹാ​ന​യ്ക്ക് പി​റ​ന്നാ​ള്‍ മ​ധു​രം; "അ​ടി' പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ച് ദു​ല്‍​ഖ​ര്‍

അ​ഹാ​ന കൃ​ഷ്ണ, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ശോ​ഭ് വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. അ​ടി എ​ന്നു പേ​രി​
അ​ഹാ​ന​യ്ക്ക് പി​റ​ന്നാ​ള്‍ മ​ധു​രം;

അ​ഹാ​ന കൃ​ഷ്ണ, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ശോ​ഭ് വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി. അ​ടി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ല്‍ അ​ഹാ​ന​യു​ടെ​യും ഷൈ​നി​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗീ​തി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഹാ​ന അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഹാ​ന​യു​ടെ പി​റ​ന്നാളിനോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട​ത്. വേ​ഫെ​റ​ര്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ന​ടി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ദു​ല്‍​ഖ​റും ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

""പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ അ​ഹാ​ന. ഞാ​നും വേ​ഫെ​റ​ര്‍ ടീ​മും ചേ​ര്‍​ന്ന് ന​ല്‍​കു​ന്ന ഒ​രു ചെ​റി​യ സ​മ്മാ​ന​മാ​ണി​ത്. അ​ടി​യി​ലെ ഗീ​തി​ക​യെ ഗം​ഭീ​ര​വും ജീ​വ​സ്സു​റ്റ​തു​മാ​ക്കി​യി​ട്ടു​ണ്ട് അ​ഹാ​ന. അ​ത് കാ​ണാ​നാ​യു​ള്ള വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ഞാ​ന്‍. മ​നോ​ഹ​ര​മാ​യ ഒ​രു വ​ര്‍​ഷ​മാ​ക​ട്ടെ മു​ന്നി​ലു​ള്ള​ത്''. പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ദു​ല്‍​ഖ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ദു​ല്‍​ഖ​റി​ന്‍റെ ആ​ശം​സ​യ്ക്ക് അ​ഹാ​ന​യും ന​ന്ദി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ""ഒ​രു​പാ​ട് ന​ന്ദി ദു​ല്‍​ഖ​ര്‍. ഇ​ത് എ​നി​ക്ക് ഏ​റെ മൂ​ല്യ​മു​ള്ള​താ​ണ്. ഈ ​ദി​വ​സം എ​ന്നെ ഒ​രു​പാ​ട് സ​ന്തോ​ഷി​പ്പി​ക്കു​ന്നു. ന​മ്മു​ടെ സി​നി​മ ലോ​കം കാ​ണു​ന്ന​തി​നു​ള്ള വ​ലി​യ കാ​ത്തി​രി​പ്പി​ലാ​ണ് ഇ​പ്പോ​ൾ''.​ അ​ഹാ​ന കു​റി​ച്ചു.