+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൻ അ​ഗ​സ്റ്റി​ൻ വീ​ണ്ടു​മെ​ത്തു​ന്നു; ഓ​ട്ടോ​ റി​ക്ഷക്കാ​ര​ന്‍റെ ഭാ​ര്യ ടീ​സ​ർ

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം.മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഓ​ട്ടോ​ റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഹ​രി​കു​
ആ​ൻ അ​ഗ​സ്റ്റി​ൻ വീ​ണ്ടു​മെ​ത്തു​ന്നു; ഓ​ട്ടോ​ റി​ക്ഷക്കാ​ര​ന്‍റെ ഭാ​ര്യ ടീ​സ​ർ

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം.മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഓ​ട്ടോ​ റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ നാ​യ​ക​നാ​ക്കി ഹ​രി​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​ക്ടോ​ബ​ർ 28ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ന​ടി ആ​ൻ അ​ഗ​സ്റ്റി​ൻ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഒ​രു​ത്തി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബെ​ൻ​സി പ്രൊ​ഡ​ക്‌​ഷ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.



ഇ​വ​രെ കൂ​ടാ​തെ ജ​നാ​ർ​ദ്ദ​ന​ൻ, മ​നോ​ഹ​രി ജോ​യ്, കൈ​ലാ​ഷ്, സ്വാ​സി​ക, സു​നി​ൽ സു​ഖ​ദ, ജ​യ​ശ​ങ്ക​ർ പൊ​തു​വ​ത്ത്, മ​ഹേ​ഷ്, ബേ​ബി അ​ലൈ​ന ഫി​ദ​ൽ, അ​മ​ൽ രാ​ജ്, നീ​ന കു​റു​പ്പ്, അ​കം അ​ശോ​ക​ൻ, സ​തീ​ഷ് പൊ​തു​വാ​ൾ, ദേ​വി അ​ജി​ത്ത്, ക​ബ​നി, ഡോ.​ര​ജി​ത് കു​മാ​ർ, ന​ന്ദ​നു​ണ്ണി, അ​ജ​യ് ക​ല്ലാ​യി, ദേ​വ​രാ​ജ് ദേ​വ്, പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം, ക​ലാ​ഭ​വ​ൻ സ​തീ​ഷ്, അ​ജി​ത ന​മ്പ്യാ​ർ, ജ​യ​രാ​ജ് കോ​ഴി​ക്കോ​ട് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് അ​ഴ​ക​പ്പ​ൻ. സം​ഗീ​ത​സം​വി​ധാ​നം ഔ​സേ​പ്പ​ച്ച​ൻ,. എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ൻ. മാ​ഹി​യി​ലും പ​രി​സ​ര ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച സി​നി​മ ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.