+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​റി​യാം കു​വൈ​റ്റ് വി​ജ​യ​ന​ല്ലേ; മ​മ്മൂ​ട്ടി​യെ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ മ​നോ​ജ്

മ​മ്മൂ​ട്ടി​യെ ക​ണ്ട സ​ന്തോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് മ​നോ​ജ് കെ.​യു.​ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കു​വൈ​റ്റ് വി​ജ​യ​ൻ എ​ന്ന മ​നോ​ജി​നെ പ്ര
അ​റി​യാം കു​വൈ​റ്റ് വി​ജ​യ​ന​ല്ലേ; മ​മ്മൂ​ട്ടി​യെ ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ മ​നോ​ജ്

മ​മ്മൂ​ട്ടി​യെ ക​ണ്ട സ​ന്തോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് മ​നോ​ജ് കെ.​യു.​ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കു​വൈ​റ്റ് വി​ജ​യ​ൻ എ​ന്ന മ​നോ​ജി​നെ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ഒ​രു ചി​ത്ര​ത്തി​ന്‍റെ ഡ​ബ്ബിം​ഗി​നാ​യി സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​മ്മൂ​ട്ടി വ​ന്ന​തെ​ന്നും സ്വ​യം പ​രി​ച​യ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കു​വൈ​റ്റ് വി​ജ​യ​ന​ല്ലേ എ​ന്ന് ചോ​ദി​ച്ച​താ​ണ് ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മെ​ന്നും താ​രം കു​റി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​രു നി​മി​ഷ​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ളു​മാ​യി പ​ങ്ക് വെ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​റ​ണാ​കു​ളം ലാ​ൽ മീ​ഡി​യ​യി​ൽ "പ്ര​ണ​യ വി​ലാ​സം " എ​ന്ന എ​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ഡ​ബ്ബി​ങ്ങ് ആ​യി​രു​ന്നു. ആ​ദ്യ ദി​നം ഡ​ബ്ബിം​ഗ് ക​ഴി​ഞ്ഞ് പി​റ്റേ​ന്ന് സ്റ്റു​ഡി​യോ​യി​ലെ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും ആ​രെ​യോ ബ​ഹു​മാ​ന​പൂ​ർ​വ്വം കാ​ത്തി​രി​ക്കു​ന്ന ഒ​രു പ്ര​തീ​തി...

കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ സ​ന്തോ​ഷ​പൂ​ർ​വ്വം അ​റി​യു​ന്നു, സാ​ക്ഷാ​ൽ മ​മ്മൂ​ക്ക ഡ​ബ്ബിം​ഗി​നാ​യി വ​രു​ന്നു എ​ന്ന്. സ്റ്റു​ഡി​യോ സ്റ്റാ​ഫ് എ​ന്നോ​ട് പ​റ​ഞ്ഞു.​സ​ത്യം പ​റ​യാ​ലൊ കേ​ട്ട​യു​ട​നെ എ​ന്‍റെ കി​ളി പോ​യി.
പി​ന്നെ മ​മ്മൂ​ക്ക​യെ കാ​ണാ​നു​ള്ള ധൃ​തി​യാ​യ് . മ​മ്മൂ​ക്ക വ​രു​മ്പോ​ൾ എ​ന്നെ അ​റി​യി​ക്ക​ണേ എ​ന്ന് സ്റ്റാ​ഫി​ൽ ഒ​രാ​ളെ സ്നേ​ഹ​പൂ​ർ​വ്വം ഏ​ല്പി​ച്ച് ഞാ​ൻ ഡ​ബിം​ഗ് തു​ട​ർ​ന്നു.

ഇ​ട​യി​ലെ​പ്പോ​ഴോ അ​യാ​ൾ വ​ന്ന് പ​റ​ഞ്ഞു " മ​മ്മൂ​ക്ക ഡ​ബ്ബിം​ഗ് ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങാ​റാ​യി. ഞാ​ൻ ഉ​ട​ൻ പു​റ​ത്തേ​ക്ക് ഓ​ടി . നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​മ്മൂ​ക്ക പു​റ​ത്തേ​ക്ക് വ​രു​ന്നു. "നെ​റ്റി​പ​ട്ടം കെ​ട്ടി​യ ആ​ന" എ​ന്നൊ​ക്കെ പ​റ​യാ​റി​ല്ലെ ... ഞാ​ൻ മെ​ല്ലെ അ​ടു​ത്ത് ചെ​ന്നു ധൈ​ര്യം സം​ഭ​രി​ച്ച് പ​റ​യു​വാ​നൊ​രു​ങ്ങി.

മ​മ്മൂ​ക്ക ഞാ​ൻ തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം " പ​റ​ഞ്ഞ് മു​ഴു​പ്പി​ക്കാ​ൻ വി​ടാ​തെ മ​മ്മൂ​ക്ക പ​റ​ഞ്ഞു..."​ആ... മ​ന​സ്സി​ലാ​യി കു​വൈ​ത്ത് വി​ജ​യ​ൻ .... സി​നി​മ​യി​ൽ ക​ണ്ട​ത് പോ​ലെ അ​ല്ല...​കാ​ണാ​ൻ ചെ​റു​പ്പ​മാ​ണ​ല്ലോ...​വി​ജ​യ​നെ പോ​ലെ ചൂ​ടാ​വു​ന്ന ആ​ളാ​ണെ​ന്ന് പ​റ​യി​ല്ല​ല്ലോ...​എ​ന്താ background മു​മ്പ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടോ?"​ഞാ​ൻ പ​റ​ഞ്ഞു തീ​യ​റ്റ​റാ​ണ് പി​ന്നെ കു​റ​ച്ച് സി​നി​മ​ക​ളി​ൽ ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ .....

"ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം'' നാ​ട​ക​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​മ്മൂ​ക്ക എ​റ​ണാ​കു​ള​ത്ത് വെ​ച്ച് നാ​ട​കം ക​ണ്ടി​രു​ന്നു. പി​ന്നീ​ട് നാ​ട​ക​ത്തെ കു​റി​ച്ചും സി​നി​മ​യെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ഞാ​ൻ പ​റ​ഞ്ഞു " മ​മ്മൂ​ക്ക ഒ​രു ഫോ​ട്ടോ........​വെ​ളി​യി​ൽ നി​ന്നെ​ടു​ക്കാം ഇ​വി​ടെ light കു​റ​വാ​ണ്.

അ​ങ്ങ​നെ സ​ന്തോ​ഷ​ത്തോ​ടെ മ​മ്മൂ​ക്ക എ​നി​ക്ക് വേ​ണ്ടി ഈ ​ഫോ​ട്ടോ​യ്ക്ക് നി​ന്ന് ത​ന്നു.
പോ​കാ​നി​റ​ങ്ങു​മ്പോ​ൾ "പ്രി​യ​ൻ ഓ​ട്ട​ത്തി​ലാ​ണ് " എ​ന്ന സി​നി​മ​യി​ൽ മ​മ്മൂ​ക്ക പ​റ​ഞ്ഞ​ത് പോ​ലെ ഒ​രു ഡ​യ​ലോ​ഗും ജോ​ർ​ജ്ജെ മ​നോ​ജി​ന്‍റെ ന​മ്പ​ർ വാ​ങ്ങി​ച്ചോ​ളൂ.​എ​ന്‍റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ വ​യ്യ...​തൊ​ണ്ട​യി​ലെ വെ​ള്ള​വും വ​റ്റി...

നേ​രെ ക്യാ​ബി​നി​ൽ ചെ​ന്ന് ഒ​രു കു​പ്പി വെ​ള്ളം മൊ​ത്തം കു​ടി​ച്ചു. പോ​യ "കി​ളി" തി​രി​ച്ച് വ​രാ​ൻ വീ​ണ്ടും സ​മ​യ​മെ​ടു​ത്തു. " മ​നോ​ജേ​ട്ടാ... നോ​ക്കാം " ക്യാ​ബി​നി​ൽ നി​ന്ന് വീ​ണ്ടും വി​ളി .... ഡ​ബിം​ഗ് തു​ട​രു​മ്പോ​ഴും ഉ​ള്ളി​ൽ സ​ന്തോ​ഷ​വും ... ആ​രാ​ധ​ന​യും കൂ​ടി... കൂ​ടി വ​ന്നു.
Thank you മ​മ്മൂ​ക്കാ..........