+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​ര് ചൊ​ല്ലി വി​ളി​ച്ചു നീ; ​ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം ശ്ര​ദ്ധ​നേ​ടു​ന്നു

"പേ​ര് ചൊ​ല്ലി വി​ളി​ച്ചു നീ ​എ​ന്നെ' എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം യു ​ട്യൂ​ബി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ജോ​മോ​ൻ വ​ന്യം​പ​റ​മ്പി​ൽ ര​ചി​ച്ച് രാ​ജേ​ഷ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​നം ആ​ല​പി​ച്ചി​
പേ​ര് ചൊ​ല്ലി വി​ളി​ച്ചു നീ; ​ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം ശ്ര​ദ്ധ​നേ​ടു​ന്നു

"പേ​ര് ചൊ​ല്ലി വി​ളി​ച്ചു നീ ​എ​ന്നെ' എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം യു ​ട്യൂ​ബി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ജോ​മോ​ൻ വ​ന്യം​പ​റ​മ്പി​ൽ ര​ചി​ച്ച് രാ​ജേ​ഷ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് യു​വ ഗാ​യി​ക അ​ന്നു വി. ​ജോ​സ​ഫ് ആ​ണ്.

ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ലി​ന്‍റെ സെ​ലി​ബ്ര​ന്‍റ് ഇ​ന്ത്യ എ​ന്ന യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​നം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​യ​ത്. ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ലും കു​ട്ട​നാ​ടി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യി​ലു​മാ​ണ് ഗാ​നം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലി​ജോ എ​ബ്ര​ഹം ഓ​ർ​ക്ക​സ്‌​ട്ര​ഷ​നും സ​ന​ൽ​കു​മാ​ർ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചു. ന​ട​ത്തി​യി​രി​ക്കു​ന്നു.