+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

100കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി ഗോ​ഡ്ഫാ​ദ​ര്‍

ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ഗോ​ഡ്ഫാ​ദ​ര്‍ വ​ന്‍ വി​ജ​യ​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി​യ വാ​ര്‍​ത്ത​യാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ
100കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി ഗോ​ഡ്ഫാ​ദ​ര്‍

ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ഗോ​ഡ്ഫാ​ദ​ര്‍ വ​ന്‍ വി​ജ​യ​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി​യ വാ​ര്‍​ത്ത​യാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

റീ​ലീ​സ് ചെ​യ്ത് അ​ഞ്ചു​ദി​വ​സം പി​ന്നീ​ടു​മ്പോ​ഴാ​ണ് ഈ ​നേ​ട്ടം. ആ​ന്ധ്ര​പ്രേ​ദ​ശ് തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും 63കോ​ടി​യാ​ണ് ഗ്രോ​സ് ക​ള​ക്ഷ​ന്‍. ഹി​ന്ദി​യി​ല്‍ നി​ന്നും ചി​ത്രം നാ​ലു​കോ​ടി നേ​ടി. ആ​ദ്യ​ദി​നം 38കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. റാം ​ച​ര​ണ്‍,ആ​ര്‍.​ബി.​ചൗ​ദ​രി,എ​ന്‍.​വി.​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.



ത​മി​ഴി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍​രാ​ജ(​ജ​യം രാ​ജ)​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ര്‍​ശി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ന​യ​ന്‍​താ​ര​യാ​ണ് തെ​ലു​ങ്കി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച സ​യീ​ദ് മ​സൂ​ദ് എ​ന്ന ഗ്യാ​ങ്സ്റ്റ​ര്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ റോ​ളി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ത്തു​ന്നു. ജോ​ണ്‍ വി​ജ​യ്‌​യു​ടെ മ​യി​ല്‍​വാ​ഹ​നം എ​ന്ന പൊ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ സ​മു​ദ്ര​ക്ക​നി അ​വ​ത​രി​പ്പി​ക്കും. പു​രി ജ​ഗ​ന്നാ​ഥ്, നാ​സ​ര്‍, ഹ​രീ​ഷ് ഉ​ത്ത​മ​ന്‍, സ​ച്ചി​ന്‍ ഖ​ഡേ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​സ്.​ത​മ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം നി​ര​വ് ഷാ. ​എ​ഡി​റ്റിം​ഗ് ശ്രീ​ക​ര്‍ പ്ര​സാ​ദ്. കേ​ര​ള​ത്തി​ല്‍ മാ​ജി​ക് ഫ്രെ​യിം​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.