+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി അ​ശ്വ​തി ബാ​ബു വി​വാ​ഹി​ത​യാ​യി

ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി അ​ശ്വ​തി ബാ​ബു വി​വാ​ഹി​ത​യാ​യി. സു​ഹൃ​ത്താ​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ര​ജി​സ്റ്റ​ർ വി​വാ​ഹ​മാ​യി​രു​ന്നു. തി​രു​വ​
ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി അ​ശ്വ​തി ബാ​ബു വി​വാ​ഹി​ത​യാ​യി

ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ടി അ​ശ്വ​തി ബാ​ബു വി​വാ​ഹി​ത​യാ​യി. സു​ഹൃ​ത്താ​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ര​ജി​സ്റ്റ​ർ വി​വാ​ഹ​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം തു​മ്പ സ്വ​ദേ​ശി​യാ​ണ് അ​ശ്വ​തി. കൊ​ച്ചി​യി​ൽ കാ​ർ ബി​സി​ന​സ് ചെയ്യുകയാണ് നൗ​ഫ​ൽ. പ്ര​ണ​യ​ത്തി​ല​ക​പ്പെ​ട്ട് 16ാം വ​യ​സ്സി​ൽ കാ​മു​ക​നൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ താ​ൻ ഒ​ടു​വി​ൽ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ൽ ചെ​ന്നു​പെ​ടു​കയുമായിരുന്നുവെന്ന് അ​ശ്വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തി​യ ജീ​വി​തം ആ​രം​ഭി​ക്ക​ണ​മെ​ന്നും പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും ത​നി​യ്ക്കു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 2018 ലാ​ണ് അ​ശ്വ​തി ബാ​ബു​വി​നെ എം​ഡി​എം​എ​യു​മാ​യി തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​യി​ൽ വ​ച്ചും ല​ഹ​രി മ​രു​ന്ന് കേ​സി​ൽ അ​ശ്വ​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം അ​ശ്വ​തി​യു​ടെ വ​ര​ൻ നൌ​ഫ​ലി​നെ ഇ​വ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ട​ച്ച​തി​നാ​യി​രു​ന്നു അ​റ​സ്റ്റ്.