+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ക്കി സിം​ഗാ​യി മോ​ഹ​ന്‍​ലാ​ല്‍; മോ​ണ്‍​സ്റ്റ​ര്‍ ട്രെ​യി​ല​ര്‍

ല​ക്കി സിം​ഗാ​യി പ്രേ​ക്ഷ​ക​രി​ല്‍ ആ​കാം​ഷ നി​റ​യ്ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്നു. ആ​രാ​ധ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍​വൈ​ശാ​ഖ് ചി​ത്രം മോ​ണ്‍​സ്റ്റ​റി​ന്‍റെ ട
ല​ക്കി സിം​ഗാ​യി മോ​ഹ​ന്‍​ലാ​ല്‍; മോ​ണ്‍​സ്റ്റ​ര്‍ ട്രെ​യി​ല​ര്‍

ല​ക്കി സിം​ഗാ​യി പ്രേ​ക്ഷ​ക​രി​ല്‍ ആ​കാം​ഷ നി​റ​യ്ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്നു. ആ​രാ​ധ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍-​വൈ​ശാ​ഖ് ചി​ത്രം മോ​ണ്‍​സ്റ്റ​റി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി.

ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. പു​ലി​മു​രു​ക​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മോ​ണ്‍​സ്റ്റ​ര്‍.



സി​ദ്ദീ​ഖ്, ലെ​ന, ഇ​ട​വേ​ള ബാ​ബു, ല​ക്ഷ്മി മ​ഞ്ജു, ഹ​ണി റോ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഉ​ദ​യ് കൃ​ഷ്ണ​നാ​ണ് മോ​ൺ​സ്റ്റ​റി​ന്‍റെ ര​ച​ന ഒ​രു​ക്കു​ന്ന​ത്.

സ​തീ​ഷ് കു​റു​പ്പാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്. സം​ഗീ​തം: ദീ​പ​ക് ദേ​വ്. ഫെ​ബ്രു​വ​രി​യി​ൽ റി​ലീ​സി​നെ​ത്തി​യ ആ​റാ​ട്ടി​നു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണ് മോ​ൺ​സ്റ്റ​ർ.