+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബേ​ബി ഷ​വ​റി​ല്‍ സു​ന്ദ​രി​യാ​യി ആ​ലി​യ ഭ​ട്ട് ചി​ത്ര​ങ്ങ​ള്‍

താ​ര​ദ​മ്പ​തി​ക​ളാ​യ ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ര്‍ ക​പൂ​റും ത​ങ്ങ​ളു​ടെ ആ​ദ്യ​കു​ഞ്ഞി​നെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കു​ഞ്ഞ് പി​റ​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി ന​ട​ത്തു​ന്ന ബേ​ബി ഷ​വ​ര്‍ ചി​ത്ര​ങ്
ബേ​ബി ഷ​വ​റി​ല്‍ സു​ന്ദ​രി​യാ​യി ആ​ലി​യ ഭ​ട്ട് ചി​ത്ര​ങ്ങ​ള്‍

താ​ര​ദ​മ്പ​തി​ക​ളാ​യ ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ര്‍ ക​പൂ​റും ത​ങ്ങ​ളു​ടെ ആ​ദ്യ​കു​ഞ്ഞി​നെ വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കു​ഞ്ഞ് പി​റ​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി ന​ട​ത്തു​ന്ന ബേ​ബി ഷ​വ​ര്‍ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഭ​ര്‍​ത്താ​വി​നും കു​ടും​ബ​ത്തി​നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ചു​രി​ദാ​റി​ല്‍ അ​തി​സു​ന്ദ​രി​യാ​യി താ​രം എ​ത്തി. മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്.



ക​ര​ൺ ജോ​ഹ​ർ,ഷ​ഹീ​ൻ ഭ​ട്ട്, നീ​തു ക​പൂ​ർ, റി​ദ്ധി​മ ക​പൂ​ർ സാ​ഹ്നി, ക​രി​ഷ്മ ക​പൂ​ർ തു​ട​ങ്ങി​യ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

ഏ​പ്രി​ൽ 14 ന് ​വി​വാ​ഹി​ത​രാ​യ താ​ര​ദ​ന്പ​തി​ക​ൾ ജൂ​ണി​ലാ​ണ് പു​തി​യ അ​തി​ഥി​യെ പ്ര​തീ​ക്ഷി​ക്കു​ന്ന വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. അ​യാ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ഇ​രു​വ​രു​ടെ​യും ചി​ത്രം.