+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യ​ത്തി​ലാ​ണ് കാ​ളി​ദാ​സ്; ചി​ത്രം പ​ങ്കു​വ​ച്ച് താ​രം

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​രം കാ​ളി​ദാ​സ് ജ​യ​റാം പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. മോ​ഡ​ലും 2021ലെ ​വി​വാ മി​സ് ദി​വാ റ​ണ്ണ​റ​പ്
പ്ര​ണ​യ​ത്തി​ലാ​ണ് കാ​ളി​ദാ​സ്; ചി​ത്രം പ​ങ്കു​വ​ച്ച് താ​രം

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​രം കാ​ളി​ദാ​സ് ജ​യ​റാം പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. മോ​ഡ​ലും 2021ലെ ​വി​വാ മി​സ് ദി​വാ റ​ണ്ണ​റ​പ്പു​മാ​യി​രു​ന്ന ത​രി​ണി ക​ലിം​ഗ​രാ​യ​ര്‍​ക്കൊ​പ്പ​മു​ള്ള പ്ര​ണ​യാ​ര്‍​ദ്ര ചി​ത്ര​മാ​ണ് കാ​ളി​ദാ​സ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​ല്‍ ത​ര​ണി​യെ ചേ​ര്‍​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​രി​ണി​യും മ​റ്റൊ​രു ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. ഹ​ലോ ഹ​ബീ​ബി​സ് എ​ന്നാ​ണ് കാ​ളി​ദാ​സി​ന്‍റെ സ​ഹോ​ദ​രി മാ​ള​വി​ക ചി​ത്ര​ത്തി​ന് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.


അ​പ​ര്‍​ണ്ണ ബാ​ല​മു​ര​ളി,ന​മി​ത പ്ര​മോ​ദ്, നൈ​ല ഉ​ഷ,ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍,മി​ഥു​ന്‍ ര​മേ​ശ് തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. ഒ​ടു​വി​ല്‍ നി​ന്‍റെ ത​ങ്കെ​ത്തെ ക​ണ്ട​ത്തി എ​ന്നാ​ണ് ന​ടി ഗാ​യ​ത്രി ക​മ​ന്‍റ് ചെ​യ്ത​രി​ക്കു​ന്ന​ത്. തി​രു​വോ​ണ​ദി​ന​ത്തി​ല്‍ കാ​ളി​ദാ​സ് പ​ങ്കു​വ​ച്ച കു​ടും​ബ​ചി​ത്ര​ത്തി​ല്‍ ത​രു​ണി​യും ഉ​ണ്ടാ​യി​രു​ന്നു.