+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​രാ​ട്ട​ത്തി​ന്‍റെ പ​ട​വെ​ട്ടി​നൊ​രു​ങ്ങി നി​വി​ന്‍​പോ​ളി; പ​ട​വെ​ട്ട് ട്രെ​യി​ല​ര്‍

നി​വി​ന്‍ പോ​ളി​യു​ടെ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​വു​മാ​യി പു​തി​യ ചി​ത്രം പ​ട​വെ​ട്ടി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പോ​രാ​ട്ട​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​
പോ​രാ​ട്ട​ത്തി​ന്‍റെ പ​ട​വെ​ട്ടി​നൊ​രു​ങ്ങി നി​വി​ന്‍​പോ​ളി; പ​ട​വെ​ട്ട് ട്രെ​യി​ല​ര്‍

നി​വി​ന്‍ പോ​ളി​യു​ടെ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​വു​മാ​യി പു​തി​യ ചി​ത്രം പ​ട​വെ​ട്ടി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പോ​രാ​ട്ട​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍. പി​ന്നീ​ട് ആ ​ഗ്രാ​മ​ത്തി​ന്‍റെ ത​ന്നെ പോ​രാ​ട്ടം അ​യാ​ള്‍ എ​റ്റെ​ടു​ക്കു​ന്നു. ക​രി​യ​റി​ലെ ത​ന്നെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും നി​വി​ന്‍ പോ​ളി​യു​ടെ ഈ ​വേ​ഷം.

ലി​ജു കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വു​മൊ​രു​ക്കു​ന്ന​ത്. അ​ദി​തി ബാ​ല​ന്‍,ഷ​മ്മി തി​ല​ക​ന്‍,ഷൈ​ന്‍ ടോം ​ചാ​ക്കോ,ഇ​ന്ദ്ര​ന്‍​സ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ഛായ​ഗ്ര​ഹ​ണം ദീ​പ​ക് ഡി.​മോ​നോ​ന്‍. എ​ഡി​റ്റിം​ഗ് മു​ഹ​മ്മ​ദ​ലി. സം​ഗീ​തം ഗോ​വി​ന്ദ് മേ​നോ​ന്‍. വി​ക്രം മെ​ഹ്ര, സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് കു​മാ​ർ, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം ഒ​ക്ടോ​ബ​ർ 21-ന് ​തി​യ​റ്റ​റി​ലെ​ത്തും.