+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീ​റ്റി​ല്‍​സി​ന്‍റെ ത​ട്ട​ക​ത്തി​ല്‍ ന​ഞ്ചി​യ​മ്മ; ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍

മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡിന്‍റെ തി​ള​ക്ക​ത്തി​ല്‍ നി​ന്നും ഗാ​യി​ക ന​ഞ്ചി​യ​മ്മ പ​റ​ന്ന​ത് ല​ണ്ട​നി​ലേ​യ്ക്ക്. യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​
ബീ​റ്റി​ല്‍​സി​ന്‍റെ ത​ട്ട​ക​ത്തി​ല്‍ ന​ഞ്ചി​യ​മ്മ; ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍

മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡിന്‍റെ തി​ള​ക്ക​ത്തി​ല്‍ നി​ന്നും ഗാ​യി​ക ന​ഞ്ചി​യ​മ്മ പ​റ​ന്ന​ത് ല​ണ്ട​നി​ലേ​യ്ക്ക്. യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ന​ഞ്ചി​യ​മ്മ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ലോ​ക​പ്ര​ശ​സ്ത സം​ഗീ​ത ബാ​ന്‍​ഡാ​യ ബീ​റ്റി​ല്‍​സി​ന്‍റെ ത​ട്ട​ക​മാ​യ ലി​വ​ര്‍​പൂ​ളി​ല്‍ നി​ന്നു​ള്ള ഗാ​യി​ക​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലി​വ​ര്‍​പൂ​ള്‍ തെ​രു​വി​ലു​ള്ള ബീ​റ്റി​ല്‍​സി​ന്റെ പ്ര​തി​മ​ക​ള്‍​ക്കൊ​പ്പ​മാ​ണ് ന​ഞ്ചി​യ​മ്മ​യു​ടെ ചി​ത്രം.

ര​മേ​ഷ് പി​ഷാ​ര​ടി,ഗാ​യി​ക നി​ത്യാ മാ​മ​ന്‍ എ​ന്നി​വ​രു​ള്‍​പെ​ടു​ന്ന സം​ഘ​ത്തി​നൊ​പ്പ​മാ​ണ് ന​ഞ്ചി​യ​മ്മ എ​ത്തി​യ​ത്. ലി​വ​ര്‍​പൂ​ള്‍,ബ്രി​സ്‌​റ്റോ​ള്‍,ല​ണ്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഗീ​ത​പ​രി​പാ​ടി അ​ര​ങ്ങേ​റു​ക.