+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​ന്‍ ആ​സി​ഫ് അ​ലി​യോ?; സ​സ്‌​പെ​ന്‍​സ് നി​റ​ച്ച് റോ​ഷാ​ക്ക് ടീ​സ​ര്‍

ദു​രൂ​ഹ​ത നി​റ​ച്ച് മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കി​ന്‍റെ പ്രി​റി​ലീ​സ് ടീ​സ​ര്‍. സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​യ്‌​ക്കൊ​പ്പ​മു​ള്ള വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ​യും ടീ​സ​റി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.
മ​മ്മൂ​ട്ടി​യു​ടെ വി​ല്ല​ന്‍ ആ​സി​ഫ് അ​ലി​യോ?;  സ​സ്‌​പെ​ന്‍​സ് നി​റ​ച്ച് റോ​ഷാ​ക്ക് ടീ​സ​ര്‍

ദു​രൂ​ഹ​ത നി​റ​ച്ച് മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കി​ന്‍റെ പ്രി-​റി​ലീ​സ് ടീ​സ​ര്‍. സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​യ്‌​ക്കൊ​പ്പ​മു​ള്ള വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ​യും ടീ​സ​റി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ലൂ​ക്ക് ആ​ന്‍റി​ണി​യാ​യി എ​ത്തു​ന്ന മ​മ്മൂ​ട്ടി​ക്കൊ​പ്പം വി​ല്ല​നാ​കു​ന്ന​ത് ആ​സി​ഫ് അ​ലി​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഷ​റ​ഫു​ദ്ദീ​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ഗ്രേ​സ് ആ​ന്‍റ​ണി, ജ​ഗ​ദീ​ഷ്, കോ​ട്ട​യം ന​സീ​ർ, സ​ഞ്ജു ശി​വ​റാം, ബാ​ബു അ​ന്നൂ​ർ, മ​ണി ഷൊ​ർ​ണൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.



മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് ആ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ, ഇ​ബി​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച സ​മീ​ർ അ​ബ്.