+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ശ്വ​ര്യ​റാ​യി​യോ​ട് എ​നി​ക്ക് അ​സൂ​യ​യാ​ണ്; തു​റ​ന്നു​പ​റ​ഞ്ഞ് മീ​ന

പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ന​ന്ദി​നി എ​ന്ന ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നോ​ട് അ​സൂ​യ​യാ​ണെ​ന്ന് ന​ടി മീ​ന. ത​ന്‍റെ സ്വ​പ്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ഇ​തെ​ന്നും മ
ഐ​ശ്വ​ര്യ​റാ​യി​യോ​ട് എ​നി​ക്ക് അ​സൂ​യ​യാ​ണ്; തു​റ​ന്നു​പ​റ​ഞ്ഞ് മീ​ന

പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ന​ന്ദി​നി എ​ന്ന ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നോ​ട് അ​സൂ​യ​യാ​ണെ​ന്ന് ന​ടി മീ​ന. ത​ന്‍റെ സ്വ​പ്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ഇ​തെ​ന്നും മീ​ന പ​റ​യു​ന്നു.

ഓ​കെ, എ​നി​ക്കി​ത് ഇ​നി​യും മൂ​ടി​വെ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത് എ​ന്നെ ശ്വാ​സം മു​ട്ടി​ക്കു​ന്നു. എ​ന്‍റെ നെ​ഞ്ചി​ൽ നി​ന്നും അ​തൊ​ഴി​വാ​ക്ക​ണം. ഞാ​ൻ അ​സൂ​യാ​ലു​വാ​ണ്! ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രാ​ളോ​ട് എ​നി​ക്ക് അ​സൂ​യ തോ​ന്നു​ന്നു. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ, കാ​ര​ണം ഐ​ശ്യ​ര്യ​യ്ക്ക് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ എ​ന്‍റെ സ്വ​പ്ന ക​ഥാ​പാ​ത്ര​മാ​യ ന​ന്ദി​നി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. മീ​ന കു​റി​ച്ചു.


മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യ​ൻ സെ​ൽ​വ​നി​ൽ ഐ​ശ്വ​ര്യ​റാ​യി ബ​ച്ച​ൻ, ചി​യാ​ൻ വി​ക്രം, കാ​ർ​ത്തി, ജ​യം ര​വി, തൃ​ഷ, ജ​യ​റാം, ഐ​ശ്വ​ര്യ ല​ക്ഷ്മി, നാ​സ​ർ, സ​ത്യ​രാ​ജ്, പാ​ർ​ത്ഥി​പ​ൻ, ശ​ര​ത് കു​മാ​ർ, ലാ​ല്‍, റ​ഹ്മാ​ന്‍, പ്ര​ഭു, തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലെ​ത്തു​ന്നു.