+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് ര​മേ​ശ് പി​ഷാ​ര​ടി

രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി. വി.​ടി. ബ​ൽ​റാ​മാ​ണ് മ​നോ​ഹ​ര​മാ​യ ചി​ത്രം പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ പി​ഷാ​ര​ടി​യെ കൂ​ടാ​തെ ഒ​രു കൊ​ച
ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് ര​മേ​ശ് പി​ഷാ​ര​ടി

രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി. വി.​ടി. ബ​ൽ​റാ​മാ​ണ് മ​നോ​ഹ​ര​മാ​യ ചി​ത്രം പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ പി​ഷാ​ര​ടി​യെ കൂ​ടാ​തെ ഒ​രു കൊ​ച്ചു കു​ഞ്ഞി​നെ തോ​ളി​ൽ​വ​ച്ച് ന​ട​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ഫോ​ട്ടോ​യു​ടെ മ​നോ​ഹാ​രി​ത കൂ​ട്ടു​ന്ന​ത്.

അ​ച്ഛ​ന്‍റെ തോ​ളി​ൽ ഇ​രു​ന്ന് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കാ​ളി​യാ​യ കൊ​ച്ചു​മി​ടു​ക്കി​യെ രാ​ഹു​ൽ ത​ന്‍റെ അ​രി​കി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​തേ സ​മ​യം ജോ​ഡോ യാ​ത്ര ആ​വേ​ശ​ത്തി​ര​യി​ള​ക്കി മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. രാ​ഹു​ലി​നൊ​പ്പം കോ​ൺ​ഗ്ര​സി​ലെ എ​ല്ലാ മു​തി​ർ​ന്ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​ർ​ന്നി​ട്ടു​ണ്ട്.